ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ ആണോ ടാറ്റ ടിയാഗോ ഇവി?; അറിയാം ടാറ്റയുടെ നേട്ടം- Tata, Tiago EV
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ ആണോ ടാറ്റ ടിയാഗോ ഇവി?; അറിയാം ടാറ്റയുടെ നേട്ടം- Tata, Tiago EV

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2022, 05:09 pm IST
Facebook
Twitter
WhatsAppTelegram

ടാറ്റയുടെ ഏറെ ജനപ്രിയമായ മോഡലാണ് ടിയാ​ഗോ. ഇപ്പോൾ, ടിയാഗോയുടെ ഇലക്ട്രിക് കാർ പുറത്തിറക്കിയിരിക്കുകയാണ് ടാറ്റ. ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിൽ ഏറ്റവും വില കുറഞ്ഞ മോഡലാണ് ടിയാ​ഗോ. സാധാരണക്കാർക്ക് താങ്ങാവുന്ന വാഹനം പുറത്തിറക്കിയതിന്റെ സന്തോഷത്തിലാണ് വാഹന പ്രേമികൾ. 8.49 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറും വില. ടിയാഗോ ഇവി സാധാരണക്കാർക്കും താങ്ങാനാവുന്ന വാഹനമെന്നിരിക്കെ, ലോകത്തിലെ തന്നെ വില കുറഞ്ഞ ഇലക്ട്രിക് കാറാണോ ടിയാഗോ എന്ന് ചിലർ സമൂഹമാദ്ധ്യമങ്ങളിൽ തിരക്കുന്നുണ്ട്.

എന്നാൽ ടിയാഗോ ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ഇവി അല്ല. ചൈനയിൽ വില കുറഞ്ഞ ഇലക്ട്രിക് വാഹനങ്ങൾ ധാരാളമുണ്ട്. ചൈനയിലെ പ്രദേശിക വാഹന നിർമ്മാതാക്കൾ ബാറ്ററിയിൽ പ്രവർത്തിക്കുന്ന കാറുകൾ ധാരാളമായി ഇറക്കുന്നുണ്ട്. ചംഗ്ലി എന്ന ചൈനീസ് വാഹന കമ്പനി അതേപേരിൽ ഒരു ഇലക്ട്രിക് കാർ നിർമ്മിക്കുന്നു. ഇതാണ് ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാറായി വിലയിരുത്തപ്പെടുന്നത്. ഈ വാഹനത്തിന് ഏകദേശം 75000 രൂപ വില വരും. എന്നാൽ ടാറ്റയുടെ ടിയാഗോയുമായി ചംഗ്ലി ചൈനീസ് വാഹനത്തെ ഒരു തരത്തിലും താരതമ്യപ്പെടുത്താൻ കഴിയില്ല. അങ്ങനെ താരതമ്യപ്പെടുത്തിയാൽ അന്യായമെന്ന് പറയേണ്ടി വരും.

വില കുറവെന്നത് പോലെ കാറിന്റെ സുരക്ഷയിലും കരുത്തിലും ഗുണമേന്മയിലും അടക്കം ചംഗ്ലി വളരെ പിന്നാലാണ്. ഒരു കൂട്ടം ലെഡ്-ആസിഡ് ബാറ്ററി ഉപയോഗിച്ചാണ് ഈ വാഹനം പ്രവർത്തിക്കുന്നത്. അതേസമയം, യഥാർത്ഥ ഇലക്ട്രിക് കാറുകളുടെ നിരയിൽ ടിയാഗോ ഇവിയ്‌ക്ക് സ്ഥാനം ലഭിച്ചേക്കാം. ചൈനീസ് നിർമ്മാതാക്കളുടെ വാഹനങ്ങൾ ഒഴിച്ചു നിർത്തിയാൽ, ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ചില ഇലക്ട്രിക് കാറുകളുടെ നിരയിൽ ടിയാഗോ ഇവി കയ്യടി നേടും. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാറുകളുടെ നിരയിൽ ഒന്നാണ് സ്‌കോഡ CITIGOe iV . ഇതിന്റെ വില ഏകദേശം 15000 പൗണ്ട്(13 ലക്ഷം) രൂപയാണ്. ചെക്ക് നിർമ്മാതാക്കൾ പുറത്തിറക്കുന്ന ആദ്യ കാറാണിത്. പിന്നെയുള്ളത് SEAT eMii Electric ആണ്. ഇതിന്റെ വില ഏകദേശം 16000 പൗണ്ട്( 13.86 ലക്ഷം) ആണ്. സ്‌കോഡ CITIGOe iV റീബാഡ്ജ് ചെയ്ത പതിപ്പാണ് ഈ വാഹനം. ഫോക്‌സവാഗൺ e‑up! വാഹനങ്ങളും വില കുറവിൽ വാഗ്ദനം ചെയ്യുന്ന ഇലക്ട്രിക് വാഹനമാണ്. ഇതിന്റെ വില വിപണിയിൽ 20,000 പൗണ്ടും(17.31 ലക്ഷം) ആണ്.

 

 

Tags: TATATiago EV
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies