ട്രാഫിക്കിൽ കുടുങ്ങി മേഴ്‌സിഡസ് ബെൻസ് സിഇഒ; ലക്ഷ്യസ്ഥാനത്തെത്തിയത് ഓട്ടോ പിടിച്ച്‌
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രാഫിക്കിൽ കുടുങ്ങി മേഴ്‌സിഡസ് ബെൻസ് സിഇഒ; ലക്ഷ്യസ്ഥാനത്തെത്തിയത് ഓട്ടോ പിടിച്ച്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2022, 11:13 pm IST
Facebook
Twitter
WhatsAppTelegram

ഒരു എസ് ക്ലാസ് വാഹനം ഓടിച്ച് റോഡിലൂടെ വരുമ്പോൾ പെട്ടെന്ന് ട്രാഫിക് ബ്ലോക് ഉണ്ടായാൽ നിങ്ങൾ എന്ത് ചെയ്യും? മേഴ്‌സിഡസ് ബെൻസ് സിഇഒയാണ് ഈ ചോദ്യം ചോദിച്ചത്. സാധാരണയായി നമ്മൾ ബ്ലോക് കഴിയുന്നത് വരെ വാഹനത്തിൽ ഇരിക്കുകയാണ് പതിവ്. എന്നാൽ അദ്ദേഹം ചെയ്തത് അതൊന്നുമായിരുന്നില്ല. നേരെ വാഹനത്തിൽ നിന്നിറങ്ങി നടന്ന് ഒരു ഓട്ടോറിക്ഷയിൽ കയറി.

മെഴ്‌സിഡസ്-ബെൻസ് ഇന്ത്യയുടെ സിഇഒ മാർട്ടിൻ ഷ്വെങ്ക് പൂനെയിലൂടെ മേഴ്‌സിഡസ് എസ് ക്ലാസ് യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം. അപ്രതീക്ഷിതമായി ട്രാഫിക്കിൽ കുടുങ്ങി. ഏറെ നേരം കാത്തെങ്കിലും ട്രാഫിക് കുരുക്ക് മാറാതായതോടെ അദ്ദേഹം വാഹനം പാർക്ക് ചെയ്ത് നടക്കാൻ ആരംഭിച്ചു. കിലോമീറ്ററുകൾ നടന്ന് ഒരു ഓട്ടോറിക്ഷയിൽ കയറി ലക്ഷ്യസ്ഥാനത്ത് എത്തി.

ഫോട്ടോ കാണാം

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓട്ടോയിൽ യാത്ര ചെയ്യുന്നതിന്റെ ഫോട്ടോയും സിഇഒ പങ്കുവെച്ചിട്ടുണ്ട്.

ചിത്രം പ്രചരിച്ചതോടെ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ട്രാഫിക്കിൽ അകപ്പെട്ടാൽ എല്ലാവരുടെയും അവസ്ഥ ഇത് തന്നെയാണ് എന്ന പ്രതികരണങ്ങളാണ് ഫോട്ടോയ്‌ക്ക് ലഭിക്കുന്നത്.

Tags: mercedes benztraffic blockautorickshawcar
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies