വിഷുപ്പുലരിയെ വരവേല്‍ക്കാനൊരുങ്ങി നഗരം; തെരുവുകളില്‍ വന്‍ ജനത്തിരക്ക്; ഗതാഗതക്കുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍
കൊച്ചി: കണിക്കൊന്നയും കൈനീട്ടവുമായി വിഷുവിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന കൊച്ചിയില്‍ ജനജീവിതം തിരക്കിലമര്‍ന്നു. അവസാന നിമിഷത്തെ ഷോപ്പിംഗിനായി തെരുവിലിറങ്ങിയവരും അവധി ആഘോഷിക്കാന്‍ നാട്ടിലേക്ക് മടങ്ങുന്നവരും ചേര്‍ന്നതോടെ നഗരത്തിലെ പ്രധാന ...









