ഉരുളക്കിഴങ്ങും ബീറ്റ്‌റൂട്ടും കൂടിയുള്ള അത്ഭുതക്കൂട്ട്; മുഖത്തിന് നിറം വയ്ക്കാൻ മറ്റൊന്നും വേണ്ട
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഉരുളക്കിഴങ്ങും ബീറ്റ്‌റൂട്ടും കൂടിയുള്ള അത്ഭുതക്കൂട്ട്; മുഖത്തിന് നിറം വയ്‌ക്കാൻ മറ്റൊന്നും വേണ്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2022, 12:58 pm IST
Facebook
Twitter
WhatsAppTelegram

മുഖത്തിന് നിറം വയ്‌ക്കാനായി പരസ്യങ്ങളിൽ കാണുന്ന പല സാധനങ്ങളും വാങ്ങി തേക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇത് ഉപയോഗിക്കുന്നത് കൊണ്ട് യാതൊരു ഫലവും പലപ്പോഴും ഉണ്ടാവുകയുമില്ല. അങ്ങനെ നിരാശപ്പെട്ട് ഇരിക്കുന്നവർക്ക് സന്തോഷിക്കാനുള്ള വകയാണിത്. നമ്മുടെ നാടൻ സാധനങ്ങൾ ഉപയോഗിച്ച് തന്നെ നമുക്ക് വളരെ എളുപ്പത്തിൽ മുഖത്തിന്റെ നിറം വർദ്ധിപ്പിക്കാം. യാതൊരു പാർശ്വഫലങ്ങളും ഇല്ലെന്നതാണ് ഈ നാടൻ ഫെയ്‌സ്പാക്കിന്റെ ഏറ്റവും വലിയ പ്രത്യേകത. മൂന്നോ നാലോ തവണത്തെ ഉപയോഗം കൊണ്ട് തന്നെ ഫലം ലഭിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഈ കൂട്ടിനായി വേണ്ടത് നമ്മുടെ അടുക്കളയിൽ തന്നെ എപ്പോഴും ഉണ്ടാകുന്ന നാല് സാധനങ്ങളാണ്. ഉരുളക്കിഴങ്ങ്, ബീറ്റ്‌റൂട്ട്, നേന്ത്രപ്പഴത്തിന്റെ തൊഴി, കഞ്ഞിവെള്ളം എന്നിവയാണിത്. ഇതിനായി ആദ്യം അൽപ്പം കഞ്ഞിവെള്ളം എടുത്ത് ഇതിലേക്ക് ഒരു നേന്ത്രപ്പഴത്തിന്റെ തൊലിയും ഒരു ചെറിയ കഷണം ഉരുളക്കിഴങ്ങും ഇടുക. ഒരു ചെറിയ ഉരുളക്കിഴങ്ങിന്റെ പകുതി ഭാഗം മതിയാകും. ഇവ മൂന്നും കൂടി അൽപ്പനേരം അടുപ്പത്ത് വച്ച് ചൂടാക്കുക. അധികനേരം ഇട്ട് തിളപ്പിക്കേണ്ടതില്ല. പരമാവധി അഞ്ച് മിനിട്ട് അടുപ്പത്ത് വച്ചാൽ മതിയാകും.

ഇത് തണുത്തതിന് ശേഷം മിക്‌സിയിൽ ഇട്ട് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് രണ്ടോ മൂന്നോ സ്പൂൺ ബീറ്റ്‌റൂട്ട് ജ്യൂസ് അല്ലെങ്കിൽ ബീറ്ററൂട്ട് അരച്ചത് ചേർക്കുക. ഇവ നന്നായി മിക്‌സ് ചെയ്ത് യോജിപ്പിക്കുക. ശേഷം ഈ കൂട്ട് മുഖത്തും, കഴുത്തിലുമെല്ലാം തേച്ചു പിടിപ്പിക്കുക. ഉണങ്ങിയതിന് ശേഷം കഴുകി കളയാവുന്നതാണ്. തുടർച്ചയായി നാല് ദിവസം വരെ ഇത് ചെയ്ത് കഴിയുമ്പോൾ തന്നെ നല്ല വ്യത്യാസം മുഖത്തിന് വരും. സൂര്യപ്രകാശം അടിച്ചുള്ള കരുവാളിപ്പ് മാറാനും ഈ കൂട്ട് നല്ലതാണ്.

Tags: facial
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies