പുല്ല് വെട്ടാൻ ഇനി യന്ത്രമൊന്നും വേണ്ട, ലേസർ ലൈറ്റ് മതി; പുതിയ കണ്ടുപിടിത്തവുമായി യുവാവ്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുല്ല് വെട്ടാൻ ഇനി യന്ത്രമൊന്നും വേണ്ട, ലേസർ ലൈറ്റ് മതി; പുതിയ കണ്ടുപിടിത്തവുമായി യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2022, 06:32 pm IST
FacebookTwitterWhatsAppTelegram

പുല്ല് വെട്ടുന്നത് എന്നും ഒരു ബുദ്ധിമുട്ടുള്ള കാര്യമാണ്. നേരത്തെ പുല്ല് കൈകൊണ്ടാണ് പറിച്ചിരുന്നത് എങ്കിൽ പിൽക്കാലത്ത് അതിനായി പുതിയ ആയുധങ്ങളും മെഷീനുകളും എത്തി. എന്നാൽ ഇന്നും അത് ഭാരം കൂടിയ ജോലി തന്നെയാണ്. എന്നാൽ ഈ പണിയെല്ലാം ഇനി പുഷ്പം പോലെ ചെയ്തുതീർക്കാമെന്ന് പ്രഖ്യാപിച്ച് വൻ കണ്ടുപിടിത്തവുമായി എത്തിയിരിക്കുകയാണ് ഒരു യൂട്യൂബർ .

ലേസർ ലൈറ്റ് കൊണ്ട് എങ്ങനെ പുല്ല് വെട്ടാമെന്നാണ് ഡാനിയൽ റിലേ എന്ന യുവാവ് നമുക്ക് കാണിച്ചുതരുന്നത്. ഇത് പ്രവർത്തിപ്പിക്കാനുള്ള റോബോട്ടും അദ്ദേഹം കണ്ടുപിടിച്ചിട്ടുണ്ട്.

പരീക്ഷണത്തിനായി 40-വാട്ടിന്റെ കട്ടിംഗ് ലേസറാണ് റിലേ ഉപയോഗിച്ചു, എന്നാൽ പുല്ല് വേഗത്തിലും കാര്യക്ഷമമായും മുറിക്കുന്നതിന് ഇത് പോരെന്ന് വ്യക്തമായി. തുടർന്ന് ഇയാൾ ലേസറിനെ ഒരു 3 ഡി പോയിന്റഡ് ജിംബലിൽ ഘടിപ്പിച്ചു. വേഗത്തിൽ കറക്കാൻ വേണ്ടിയാണ് ഈ വിദ്യ. ഇത് പരിശോധിച്ചപ്പോൾ പുല്ല് വെട്ടുന്നതിന് പകരം കത്തിക്കുകയാണെന്ന് ചെയ്യുന്നത് എന്ന് കണ്ടെത്തി.

തുടർന്ന് ഒരുപാട് പരീക്ഷണങ്ങൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് പുല്ല് വെട്ടാൻ സാധിക്കുന്ന ഒരു വാക്വം ഉണ്ടാക്കിയത്. ഈ ലേസർ വെളിച്ചം ശരീരത്തിൽ തട്ടിയാൽ പ്രശ്‌നമില്ല. എന്നാൽ കണ്ണുകളിലേക്ക് അടിച്ചാൽ കാഴ്ച പോകുമെന്നത് ഉറപ്പാണെന്നും റിലേ പറയുന്നു.

 

ShareTweetSendShare

More News from this section

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

Latest News

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies