ഇന്ദ്രന്റെ ക്യാമറ കണ്ണുകളിൽ പൂർണ്ണ ചന്ദ്രമുഖം; ഇന്ദ്രജിത്ത് പകർത്തിയ മോഹൻലാലിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകർ- Indrajith Sukumaran, Mohanlal
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഇന്ദ്രന്റെ ക്യാമറ കണ്ണുകളിൽ പൂർണ്ണ ചന്ദ്രമുഖം; ഇന്ദ്രജിത്ത് പകർത്തിയ മോഹൻലാലിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകർ- Indrajith Sukumaran, Mohanlal

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2022, 05:41 pm IST
Facebook
Twitter
WhatsAppTelegram

മോഹൻലാൽ എന്ന പേര് മലയാളികൾക്ക് ഒരു ഹരമാണ്. സമൂഹമാദ്ധ്യമങ്ങളിൽ തരം​ഗം സൃഷ്ടിക്കാൻ ആ പേര് തന്നെ ധാരാളം. താരത്തിന്റെ വീഡിയോകൾക്കും ചിത്രങ്ങൾക്കും വലിയ സ്വീകാര്യതയാണ് സമൂഹമാദ്ധ്യമങ്ങളിൽ ലഭിക്കുക. ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നതും, കുക്കിം​ഗ് വീഡിയോയും സ്റ്റൈലിഷ് ചിത്രങ്ങളുമെല്ലാം തരം​ഗമാകാറുണ്ട്. ഫെയ്സ്ബുക്കിൽ അദ്ദേഹം തന്റെ ചിത്രങ്ങൾ പങ്കുവെയ്‌ക്കാറുണ്ട്. താരം തന്റെ ഫെയ്സ്ബുക്കിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ആ ചിത്രം പകർത്തിയതാകട്ടെ മലയാളികളുടെ മറ്റൊരു പ്രിയതാരവും. നടൻ ഇന്ദ്രജിത്ത് ക്യാമറയിൽ പകർത്തിയ മോഹൻലാലിന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മോഹൻലാൽ പങ്കുവെച്ച ചിത്രത്തിന് താഴെ ആരാധകരുടെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. പൊളി ക്ലിക്ക്, ഇന്ദ്രേട്ടൻ ഒരു ക്യാമറയും കൊണ്ട് നടക്കുന്ന കണ്ടപ്പോഴെ അറിയാമായിരുന്നു ഇങ്ങനെ വല്ലോം നടക്കുമെന്ന് എന്നിങ്ങനെ നീളുന്നു ആരാധകരുടെ കമന്റുകൾ. ചിത്രത്തിന് താഴെ ഇന്ദ്രജിത്തും കമന്റ് ഇട്ടു. ലവ് ചിഹ്നമാണ് ചിത്രത്തിന് താഴെ ഇന്ദ്രജിത്ത് കമന്റ് ചെയ്തിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിന്റെ ഷൂട്ടിം​ഗിനായി ലണ്ടനിലാണ് മോഹൻലാൽ. ചിത്രത്തിൽ ഇന്ദ്രജിത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്ദ്രജിത്തിന് ഭക്ഷണം ഉണ്ടാക്കി നൽകുന്ന മോഹൻലാലിന്റെ വീഡിയോയും കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

കൊറോണ പ്രതിസന്ധിയെ തുടർന്ന് ചിത്രീകരണം മുടങ്ങി കിടന്ന ചിത്രമാണ് ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുക്കെട്ടിന്റെ റാം. ഇന്ത്യയ്‌ക്ക് പുറത്ത് ലണ്ടൻ, മൊറോക്കോ, ടുണീഷ്യ എന്നിവിടങ്ങളിലാണ് റാമിന്റെ ചിത്രീകരണം നടക്കുക. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന റാമിന്‍റെ രചന നിർവ്വഹിക്കുന്നതും ജിത്തു തന്നെയാണ്. തൃഷയാണ് ചിത്രത്തിൽ മോഹൻലാലിന്റെ നായിക. ഇന്ദ്രജിത്ത്, സിദ്ദിഖ്, സായ്‍കുമാര്‍, ആദില്‍ ഹുസൈന്‍, വിനയ് ഫോര്‍ട്ട്, ദുര്‍ഗ്ഗ കൃഷ്ണ തുടങ്ങി വലിയ താരനിരയും മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ അണിനിരക്കുന്നു.

 

Tags: mohanlal
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

25 സീസണിലും ഗോള്‍! ചരിത്ര റെക്കോര്‍ഡുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

തുടര്‍ച്ചയായി മൂന്ന് ഐപിഎല്‍ കിരീടം നേടിയ താരം; ഇന്ത്യയുടെ മുന്‍ ലെഗ് സ്പിന്നര്‍ കരണ്‍ ശര്‍മ വിരമിച്ചു; രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിന് വിരാമം

സ്റ്റാര്‍ക്കിന്റെ തീപ്പന്തില്‍ ബംഗ്ലാദേശ് തകര്‍ന്നു; രണ്ടാം ടെസ്റ്റില്‍ ഓസീസിന് ഇന്നിങ്സ് ജയം

ഇന്ത്യയ്‌ക്ക് തോല്‍വി, പക്ഷേ സെമി പ്രതീക്ഷകള്‍ ബാക്കി

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies