സിആർപിഎഫ് ജവാൻമാർക്കൊപ്പം ആയുധപൂജയിൽ പങ്കെടുത്ത് കങ്കണാ റണാവത്; രാജ്യത്തെ കാക്കുന്ന എല്ലാ സൈനികർക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് താരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിആർപിഎഫ് ജവാൻമാർക്കൊപ്പം ആയുധപൂജയിൽ പങ്കെടുത്ത് കങ്കണാ റണാവത്; രാജ്യത്തെ കാക്കുന്ന എല്ലാ സൈനികർക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2022, 11:39 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ; സിആർപിഎഫ് ജവാൻമാർക്കൊപ്പം ആയുധപൂജയിൽ പങ്കെടുത്ത് ബോളിവുഡ് താരം കങ്കണാ റണാവത്. മുംബൈയിലെ വസതിയിൽ നടത്തിയ പൂജയുടെ ചിത്രങ്ങൾ കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറീസ് ആയി പങ്കുവെച്ചു. തനിക്ക് സുരക്ഷയൊരുക്കുന്ന സിആർപിഎഫ് ജവാൻമാർക്കൊപ്പമായിരുന്നു കങ്കണ ആയുധപൂജയിൽ പങ്കെടുത്തത്.

2020 മുതൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കങ്കണയ്‌ക്ക് വൈ പ്ലസ് സുരക്ഷ നൽകുന്നുണ്ട്. സിആർപിഎഫ് ജവാൻമാർക്കൊപ്പമുളള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. നിങ്ങൾ ഏത് മതത്തിൽപെട്ടവരാണെങ്കിലും നിങ്ങൾ ചെയ്യുന്ന ജോലി കൊണ്ട് ക്ഷത്രിയരാണെന്ന് കങ്കണ കുറിച്ചു. എല്ലായ്‌പോഴും വിജയം മാത്രം ഭവിക്കട്ടെയെന്ന ആശംസയോടെയാണ് സന്ദേശം അവസാനിപ്പിക്കുന്നത്.

പത്തിലധികം പേരടങ്ങുന്ന സായുധ സേനാംഗങ്ങളാണ് താരത്തിന് 24 മണിക്കൂറും ഊഴമിട്ട് സുരക്ഷ നൽകുന്നത്. ഇത് കൂടാതെ സ്വന്തം നിലയിലുളള പേഴ്‌സണൽ സെക്യൂരിറ്റി സ്റ്റാഫുകളും കങ്കണയ്‌ക്കുണ്ട്.

നേരത്തെ മുതൽ ദേശീയതയോട് ചേർന്ന് നിൽക്കുന്ന പ്രസ്താവനകളിലൂടെയും അഭിപ്രായങ്ങളിലൂടെയും സമൂഹമാദ്ധ്യമങ്ങളിൽ കൈയ്യടി നേടുന്ന താരമാണ് കങ്കണ. ഭീകരവാദത്തിനെതിരെ നിരന്തരം അഭിപ്രായങ്ങൾ പങ്കുവെയ്‌ക്കുന്ന നടി രാജ്യത്തെ സൈനികശക്തിയെ അഭിനന്ദിക്കുന്നതിൽ ഒട്ടും മടി കാണിക്കാറുമില്ല.

Tags: actresskankana ranaut
Share
Tweet
SendShare

More News from this section

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies