കൊല്ലത്ത് കോളേജ് വിദ്യാർത്ഥികളുടെ വിനോദയാത്ര തടഞ്ഞു; ടൂറിസ്റ്റ് ബസിൽ നിരോധിത ലേസർ ലൈറ്റുകൾ, സ്പീഡോ മീറ്ററില്ല; കോഴിക്കോട് കേസെടുത്തത് 18 വാഹനങ്ങൾക്കെതിരെ; വൈകി ഉണർന്ന് മോട്ടോർ വാഹന വകുപ്പ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊല്ലത്ത് കോളേജ് വിദ്യാർത്ഥികളുടെ വിനോദയാത്ര തടഞ്ഞു; ടൂറിസ്റ്റ് ബസിൽ നിരോധിത ലേസർ ലൈറ്റുകൾ, സ്പീഡോ മീറ്ററില്ല; കോഴിക്കോട് കേസെടുത്തത് 18 വാഹനങ്ങൾക്കെതിരെ; വൈകി ഉണർന്ന് മോട്ടോർ വാഹന വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2022, 10:29 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ബസുകളിൽ വ്യാപകമായ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്. നിയമം ലംഘിച്ച് വിനോദയാത്ര നടത്തിയ നിരവധി വാഹനങ്ങൾ എംവിഡി തടഞ്ഞു. കൊട്ടാരക്കരയിൽ എത്തിയ വിനോദയാത്രാ ബസും തടഞ്ഞവയിൽ ഉൾപ്പെടുന്നു. ബസിന് സ്പീഡോ മീറ്റർ ഉണ്ടായിരുന്നില്ലെന്ന് എംവിഡി അറിയിച്ചു.

തലച്ചിറയിലെ സ്വകാര്യ കോളേജിൽ നിന്നും വിനോദയാത്ര പോയ ബസാണ് തടഞ്ഞത്. ടൂറിസ്റ്റ് ബസിൽ നിരോധിത ലേസർ ലൈറ്റുകളും വലിയ ശബ്ദസംവിധാനവുമുണ്ടായിരുന്നു. ‘ലണ്ടൻ’ എന്ന് പേരുള്ള ടൂറിസ്റ്റ് ബസിനെതിരായാണ് എംവിഡിയുടെ നടപടി.

അതിനിടെ കോഴിക്കോട് ജില്ലയിൽ അപകടകരമായ രീതിയിൽ സർവീസ് നടത്തിയ വാഹനങ്ങൾക്കെതിരെയും മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. 18ഓളം കോൺട്രാക്ട് കാര്യേജ് വാഹനങ്ങക്കെതിരെയാണ് കേസെടുത്തത്. കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് ആർടിഒയുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.

വേഗപ്പൂട്ട് അഴിച്ചിട്ടിരിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കുന്നതിന് അധികൃതർ ശുപാർശ ചെയ്തു. കേൾവി ശക്തിയെ ബാധിക്കുന്ന തരത്തിലുള്ള നിരോധിത എയർഹോണുകൾ ഉൾപ്പെടെ ഘടിപ്പിച്ച വാഹനങ്ങളെ കരിമ്പട്ടികയിൽ ചേർക്കുകയും ചെയ്തിട്ടുണ്ട്. പരിശോധന വിവിധ വാഹനങ്ങൾക്കെതിരെ 1,28,000 രൂപ പിഴയും ചുമത്തി.

 

 

Tags: mvdTourist bus
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies