വിദ്യാർത്ഥിനിയെ ഹിജാബ് ധരിക്കാൻ നിർബന്ധിച്ചു; ചോദ്യം ചെയ്ത സഹോദരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പാക് അനുകൂല മുദ്രാവാക്യങ്ങൾ വിളിപ്പിച്ചു; കൈയ്യിലെ ചരട് അഴിച്ചുമാറ്റാനും ശ്രമം;എഎംയു വിദ്യാർത്ഥിക്കെതിരെ പരാതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദ്യാർത്ഥിനിയെ ഹിജാബ് ധരിക്കാൻ നിർബന്ധിച്ചു; ചോദ്യം ചെയ്ത സഹോദരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പാക് അനുകൂല മുദ്രാവാക്യങ്ങൾ വിളിപ്പിച്ചു; കൈയ്യിലെ ചരട് അഴിച്ചുമാറ്റാനും ശ്രമം;എഎംയു വിദ്യാർത്ഥിക്കെതിരെ പരാതി

Muslim student threatens Hindu student to say ‘Pakistan Zindabad’, remove Kalawa after he opposed a Hindu student being forced to wear Hijab

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 03:54 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: കോളേജ് വിദ്യാർത്ഥിയായ ഹിന്ദു യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിപ്പിച്ചതായി പരാതി. ഉത്തർപ്രദേശിലെ അലിഖഢ് മുസ്ലീം സർവ്വകലാശാലയിലെ വിദ്യാർത്ഥിയായ റെഹ് വാറിനെതിരെയാണ് പരാതി. കോളേജിലെ ഒന്നാംവർഷ വിദ്യാർത്ഥിയായ സാകേത് കുമാറിനെയാണ് പ്രതി ഭീഷണിപ്പെടുത്തിയത്.

പ്രതി തോക്ക് ചൂണ്ടി പാക് അനുകൂല മുദ്രാവാക്യങ്ങൾ വിളിപ്പിക്കുകയും കൈയ്യിൽ ധരിച്ചിരുന്ന പൂജിച്ച ചരട് അഴിച്ച് മാറ്റാൻ നിർബന്ധിക്കുകയും ചെയ്തതായി സാകേത് ആരോപിച്ചു.മദ്യലഹരിയിലായിരുന്ന പ്രതിയുടെ ആജ്ഞകൾ നിരസിച്ചപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സാകേതിന്റെ പരാതിയിൽ ആരോപിക്കുന്നു.

സാകേതിന്റെ സഹോദരിയെ പ്രതി ഹിജാബ് ധരിച്ച് വരാൻ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് റെഹ് വാർ സാകേതിനെ ക്രൂരമായി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. പരിക്കേറ്റ സാകേതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹിന്ദു സഹോദരിയെ ഭീഷണിപ്പെടുത്തുകയും ഹിജാബ് ധരിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം അപലപനീയമാണ്. അത് ചോദിക്കാൻ ചെന്നയാളോട് ക്രൂരമായി പെരുമാറുന്നത് വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് വിദ്യാർത്ഥി നേതാവ് അമിത് ഗോസ്വാമി വ്യക്തമാക്കി. സംഭവത്തിൽ പോലീസ് നടപടിയെടുക്കണമെന്ന് അമിത് ആവശ്യപ്പെട്ടു.

Tags: Hijabmuslim studentPakistan Zindabad
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies