ഹീറോയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ; വിഡ വി1 പുറത്തിറക്കി- Hero, Vida1, electric scooter
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഹീറോയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ; വിഡ വി1 പുറത്തിറക്കി- Hero, Vida1, electric scooter

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2022, 06:59 am IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് ഇലക്ട്രിക് മൊബിലിറ്റി രംഗത്തേക്ക് ചുവടുവെച്ചു. ഹീറോ മോട്ടോകോർപ്പ് അവരുടെ ഉപ ബ്രാൻഡായ വിഡയ്‌ക്ക് കീഴിലാണ് പുതിയ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കിയത്. വിഡ വി1 എന്നാണ് പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന് പേരിട്ടിരിക്കുന്നത്. വി1 പ്രോ, വി1 പ്ലസ് എന്നി രണ്ട് വേരിയെന്റുകളിൽ വാഹനം കമ്പനി വാദ്ഗാനം ചെയ്യുന്നു. 1.59 ലക്ഷം രൂപയാണ് വിഡ വി1 പ്രോയുടെ എക്‌സ്‌ഷോറൂം വില. വിഡ വി1 പ്ലസിന്റെ എക്‌സ്‌ഷോറൂം വില 1.45 ലക്ഷം രൂപയാണ്. ബെംഗളൂരു, ജയ്പൂർ, ഡൽഹി എന്നിവിടങ്ങളിലാണ് വി1 ആദ്യം അവതരിപ്പിക്കുക. ഡിസംബർ രണ്ടാം വാരം മുതൽ ഡെലിവറി ആരംഭിക്കും. ഒല എസ്1 പ്രോ, Ather 450X Gen3, ബജാജ് ചേതക്, ടിവിഎസ് iQube എന്നിവയായിരിക്കും ഇന്ത്യൻ നിരത്തിൽ വിഡി വി1-ന്റെ പ്രധാന എതിരാളികൾ.

വീട്ടിലും ജോലി സ്ഥലത്തും നിരത്തിലും വച്ച് തടസ്സങ്ങളില്ലാതെ ചാർജ് ചെയ്യാൻ കഴിയുന്ന തരത്തിൽ സമഗ്രമായ ചാർജിംഗ് പാക്കേജ് വി1-ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. സുരക്ഷിതമായും സൗകര്യപ്രദമായും വീട്ടിൽ ചാർജ് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ എടുത്ത് മാറ്റാൻ കഴിയുന്ന 11 KW ബാറ്ററിയോടെയാണ് വാഹനം എത്തുന്നത്. വിഡ വി1 പ്രോയിൽ 3.94 kWh നെറ്റ് എനർജിയുള്ള നിക്കൽ മാംഗനീസ് കോബാൾട്ട് കെമിസ്ട്രിയോടുകൂടിയ ഉയർന്ന വോൾട്ടേജ് Li-Ion അധിഷ്ഠിത ബാറ്ററി നൽകുമ്പോൾ, വിഡ വി1 പ്ലസിന് 3.44 kWh നെറ്റ് എനർജി ബാറ്ററിയുമാണ് ഹീറോ നൽകിയിരിക്കുന്നത്.

വിഡ വി1-ന് അഞ്ച് വർഷവും 50,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറന്റിയുമുണ്ട്. ബാറ്ററികൾക്ക് മൂന്ന് വർഷത്തേക്കും 30,000 കിലോമീറ്റർ വരെ വാറന്റിയും ലഭിക്കുന്നു. സ്‌പോർട്ട്, റൈഡ്, ഇക്കോ, കസ്റ്റം എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകളിൽ വിഡ വി1-ന്റെ രണ്ട് വേരിയെന്റുകളും ലഭ്യമാകുന്നു. വിഡ വി1 പ്രോ 3.2 സെക്കന്റിൽ 40 kmph വേഗത കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 3.4 സെക്കന്റിൽ വി1 പ്ലസും 40 kmph വേഗത കൈവരിക്കുന്നു. രണ്ട് വേരിയെന്റുകൾക്കും മണിക്കൂറിൽ 80 കിലോമീറ്റർ വേഗത ലഭിക്കുന്നു. റിവേഴ്സ് അസിസ്റ്റ്, ടു-വേ ത്രോട്ടിൽ, പെട്ടന്നുള്ള ഓവർടേക്കുകൾക്ക് ബൂസ്റ്റ് മോഡ് എന്നിവയും വിഡ വി1 സ്‌കൂട്ടറിൽ സജ്ജീകരിച്ചിരിക്കുന്നു. നിർജീവമായ ബാറ്ററിയിൽ ഏകദേശം 8 കിലോമീറ്റർ വരെ സഞ്ചരിക്കാൻ വിഡ വി1-ന് സാധിക്കും.

Tags: heroELECTRIC SCOOTER
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies