തൃശൂരിൽ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ കത്തിപിടിച്ചു; തലനാരിഴയ്‌ക്ക് ഒഴിവായത് വൻ ദുരന്തം
തൃശൂർ: തൃശൂർ മാള പുത്തൻചിറയിൽ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ കത്തിപിടിച്ചു. സമീപത്ത് ഉണ്ടായിരുന്ന കാറിലേക്കും തീ പടർന്നു. കണ്ണായി മൂലയിൽ അമ്പുക്കൻ സെബാസ്റ്റ്യന്റെ വീട്ടിലാണ് സംഭവം. ...