വരുന്നൂ, ഹോണ്ട പ്രോലോഗ്; ഹോണ്ടയുടെ ആദ്യത്തെ ഫുൾ-ഇലക്ട്രിക് എസ്‌യുവി- Honda, Prologue, all-electric SUV
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

വരുന്നൂ, ഹോണ്ട പ്രോലോഗ്; ഹോണ്ടയുടെ ആദ്യത്തെ ഫുൾ-ഇലക്ട്രിക് എസ്‌യുവി- Honda, Prologue, all-electric SUV

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2022, 02:18 pm IST
Facebook
Twitter
WhatsAppTelegram

തങ്ങളുടെ പുതിയ ഇലക്ട്രിക് എസ്‍യുവിയെ വാഹനപ്രേമികൾക്ക് പരിചയപ്പെടുത്തി ഹോണ്ട. ജനറൽ മോട്ടോഴ്‌സുമായി സഹകരിച്ചാണ് പുതിയ ഇലക്ട്രിക് എസ്‌യുവിയായ ‘പ്രോലോ​ഗ്’ ഹോണ്ട നിർമ്മിക്കുന്നത്. കമ്പനിയുടെ നിലവിലെ CR-V മോഡലിന് മുകളിലാണ് പ്രോലോഗ് എസ്‍യുവിയുടെ സ്ഥാനം. 2024-ൽ ഒരു ഓൾ-ഇലക്‌ട്രിക് എസ്‌യുവിയായി പ്രോലോഗ് പുറത്തിറക്കനാണ് ഹോണ്ട പദ്ധതിയിടുന്നത്. ഈ പുതിയ എസ്‌യുവി 2024 ആദ്യം വടക്കേ അമേരിക്കയിൽ വിൽപ്പനയ്‌ക്കെത്തും.

CR-V-യെക്കാൾ 203 എംഎം നീളവും 127 എംഎം വീതിയുമുള്ള വീൽബേസാണ് പ്രോലോഗിന് ഹോണ്ട നൽകിയിരിക്കുന്നത്. 21 ഇഞ്ച് ചക്രങ്ങളും വാഹനത്തിന് നൽകിയിരിക്കുന്നു. മുൻഭാഗം ഹോണ്ട E ഇലക്ട്രിക് സിറ്റി കാറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ്. ലോസ് ഏഞ്ചൽസിലെ ഒരു ടീമാണ് പ്രോലോഗ് ഇവിയുടെ രൂപവും ഇന്റീരിയറും ഡിസൈൻ ചെയ്തതെന്ന് ഹോണ്ട പറയുന്നു. ‘നിയോ-റഗ്ഗ്ഡ്’ ഡിസൈൻ പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഹോണ്ട പ്രോലോഗ് ഇവിയുടെ ക്യാബിനും മനോഹരമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഷോർ പേൾ എന്ന പ്രത്യേക പെയിന്റിം​ഗാണ് പ്രോലോഗിന് ഹോണ്ട നൽകിയത്.

11.3 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീനുമായി ചേർന്നിരിക്കുന്ന 11 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേ വാഹനത്തിന് കമ്പനി നൽകിയിരിക്കുന്നു. ഇന്റീരിയർ നിറങ്ങൾ പർവ്വതങ്ങളിലെ മഞ്ഞിന്റെ നിറവുമായാണ് കമ്പനി താരതമ്യപ്പെടുത്തുന്നത്. പവർട്രെയിൻ വിശദാംശങ്ങൾ ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ 510 കിലോമീറ്റർ റേഞ്ചും പരമാവധി 190 കിലോവാട്ട് വരെ ബാറ്ററി കപ്പാസിറ്റിയും വാഹനത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: honda
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies