എല്ലാവർക്കും ആയുധകച്ചവടം മാത്രം ലക്ഷ്യം ; ജനാധിപത്യ ഇന്ത്യയേക്കാൾ വിശ്വാസം പാകിസ്താന്റെ സൈനിക ഏകാധിപത്യത്തെ : പാശ്ചാത്യ കുതന്ത്രത്തെ തുറന്നുകാട്ടി ജയശങ്കറുടെ മറുപടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എല്ലാവർക്കും ആയുധകച്ചവടം മാത്രം ലക്ഷ്യം ; ജനാധിപത്യ ഇന്ത്യയേക്കാൾ വിശ്വാസം പാകിസ്താന്റെ സൈനിക ഏകാധിപത്യത്തെ : പാശ്ചാത്യ കുതന്ത്രത്തെ തുറന്നുകാട്ടി ജയശങ്കറുടെ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2022, 10:03 am IST
Facebook
Twitter
WhatsAppTelegram

മെൽബൺ : പാകിസ്താനെ മറയാക്കി ആയുധകച്ചവടമാണ് പാശ്ചാത്യ ശക്തികളുടെ ലക്ഷ്യമെന്ന രൂക്ഷ വിമർശനവുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. പാശ്ചാത്യ രാജ്യങ്ങളുടെ ലക്ഷ്യം അനിയന്ത്രിതമായ ആയുധവിപണിമാത്രമാണ്. ഇന്ത്യയുടെ ജനാധിപത്യ സർക്കാറിനേക്കാൾ അതിന് അവർക്ക് സഹായമാകുന്നത് പാകിസ്താനിലെ സൈനിക ഏകാധിപത്യ ഭരണകൂടമാണെന്നും ജയശങ്കർ ആരോപിച്ചു.

റഷ്യയുമായുള്ള ബന്ധം എന്നും ശക്തമാണെന്നും അത് തുടരുമെന്നും ഇന്നലെ തുറന്നടിച്ച ജയശങ്കർ പാശ്ചാത്യരാജ്യങ്ങൾ ദീർഘകാലം ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങൾക്ക് നേരെ മുഖം തിരിച്ചിരുന്നതിനെ എടുത്തുപറഞ്ഞിരുന്നു. ഏഷ്യയിൽ ഇന്ത്യയുടെസ്വാധീനം വർദ്ധിക്കുന്നതിൽ പലരും അസ്വസ്ഥരാണ്. ഇന്ത്യുടെ കരുത്ത് കുറയ്‌ക്കാൻ ശക്തമായ ഗുഢതന്ത്രമാണ് മെനയുന്നത്. ഇന്ത്യയ്‌ക്ക് അസ്വസ്ഥത സൃഷ്ടിക്കാൻ പാകിസ്താനോട് മൃദുസമീപനം സ്വീകരിക്കുകയാണ്. എന്നാൽ അന്താരാഷ്‌ട്ര ഭീകരരുടെ പരിശീലന കേന്ദ്രമായ പാകിസ്താനെ സഹായിക്കുന്നതിലൂടെ പാശ്ചാത്യ രാജ്യങ്ങൾ സ്വന്തം സുരക്ഷയാണ് അപകടത്തിലാക്കുന്നതെന്ന് മറക്കരുതെന്നും ജയശങ്കർ മുന്നറിയിപ്പ് നൽകി.

ഇന്ത്യയുടെ അഖണ്ഡത കാക്കാൻ ആരുടേയും സഹായം ആവശ്യമില്ല. ലോകസമാധാനത്തിനായി എന്നും നിലകൊള്ളാൻ ഇന്ത്യ പ്രതിജ്ഞാ ബദ്ധമാണ്. ജമ്മുകശ്മീർ വിഷയത്തിലും പാക് അധീന കശ്മീർ വിഷയത്തിലും വിദേശരാജ്യങ്ങൾ ഒരു മാസമായി തുടർച്ചയായി നടത്തുന്ന പ്രസ്താവനകൾ ഇന്ത്യയെ പരോക്ഷമായി അപകീർത്തിപ്പെടുത്തു ന്നവയാണെന്നും ജയശങ്കർ വ്യക്തമാക്കി.

Tags: jayasankar
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies