ആഭിചാര കൊല നടന്നത് സാക്ഷര സുന്ദര കേരളത്തിൽ; വിദ്യാസമ്പന്നരായ കേരളീയ സമൂഹം അന്ധവിശ്വാസത്തെ തുടർന്നുള്ള ഹീനകൃത്യത്തെ ഗൗരവത്തോടെ കാണണം; പ്രതികരിച്ച് വനിതാ കമ്മീഷൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആഭിചാര കൊല നടന്നത് സാക്ഷര സുന്ദര കേരളത്തിൽ; വിദ്യാസമ്പന്നരായ കേരളീയ സമൂഹം അന്ധവിശ്വാസത്തെ തുടർന്നുള്ള ഹീനകൃത്യത്തെ ഗൗരവത്തോടെ കാണണം; പ്രതികരിച്ച് വനിതാ കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2022, 12:57 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളത്തെ നടുക്കിയ മനുഷ്യബലിയുടെ വിവരങ്ങൾ പുറത്തുവന്നതിൽ പ്രതികരണവുമായി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സതീദേവി. സാക്ഷരം, സുന്ദരം എന്ന് അഭിമാനിക്കുന്ന കേരളത്തിൽ ഇത്രത്തോളം അന്ധവിശ്വാസങ്ങൾ ജനങ്ങളുടെ ഇടയിലുണ്ടെന്ന് വ്യക്തമായെന്ന് സതീദേവി പറഞ്ഞു. പത്തനംതിട്ടയിൽ കൊലപാതകം നടന്ന സ്ഥലം സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു കമ്മീഷൻ അദ്ധ്യക്ഷയുടെ പ്രതികരണം.

അന്ധവിശ്വാസം മൂലം ഇത്രയേറെ ഹീനകൃത്യങ്ങൾ നടക്കുന്നുവെന്നത് കേരളീയ സമൂഹം ഗൗരവത്തോടെ നോക്കിക്കാണണം. നിഷ്‌കളങ്കരായ സ്ത്രീകളെ എപ്രകാരമാണ് പ്രലോഭിപ്പിച്ച് പത്തനംതിട്ടയിൽ എത്തിച്ചതെന്നും അതിനുവേണ്ടി പ്രവർത്തിച്ച ഏജന്റ് ഷാഫിയുടെ പ്രവൃത്തികളെക്കുറിച്ചും ഇനിയുമേറെ വിവരങ്ങൾ പുറത്തുവരാനുണ്ടെന്ന് സതീദേവി പറഞ്ഞു. അന്ധവിശ്വാസങ്ങൾ എത്രമാത്രം മനുഷ്യരഹിതമായ രീതിയിലേക്ക് ചെന്നെത്തുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ മനുഷ്യബലികളെന്നും സതീദേവി പറഞ്ഞു.

സാക്ഷരതയുണ്ടായിട്ട് പോലും ശാസ്ത്രബോധവും യുക്തിചിന്തയും ഇല്ലാതെ വിദ്യാസമ്പന്നരായ ആളുകൾക്കിടയിൽ തികച്ചും അബദ്ധജടിലമായിട്ടുള്ള വിശ്വാസങ്ങൾ കടന്നുകൂടുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

സ്ത്രീകളുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. വർഷങ്ങളായി പത്തനംതിട്ട ഇലന്തൂരിൽ താമസിച്ചുവരുന്നവരായിരുന്നു പ്രതികൾ. ഇവർ കുറ്റം സമ്മതിക്കുകയും സാമ്പത്തിക അഭിവൃദ്ധിയായിരുന്നു ലക്ഷ്യമെന്ന് അംഗീകരിക്കുകയും ചെയ്തുവെന്നും സതീദേവി പറഞ്ഞു.

Tags: Murderwomen commissionsathi devi
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies