'ഹൈകു എഴുതുന്ന സൈക്കോ'; കവിതകളിലൂടെ നന്മമരം ചമഞ്ഞ പൈശാചികൻ; കൊലപാതകങ്ങൾ ഒളിഞ്ഞിരിക്കുന്ന കവിതകൾ!- Haiku, Bhagaval Singh
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഹൈകു എഴുതുന്ന സൈക്കോ’; കവിതകളിലൂടെ നന്മമരം ചമഞ്ഞ പൈശാചികൻ; കൊലപാതകങ്ങൾ ഒളിഞ്ഞിരിക്കുന്ന കവിതകൾ!- Haiku, Bhagaval Singh

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2022, 09:44 pm IST
Facebook
Twitter
WhatsAppTelegram

ആഭിചാരക്രിയയുടെ പേരിൽ രണ്ട് സ്ത്രീകളെ പൈശാചികമായി കൊലപ്പെടുത്തിയ വാർത്ത കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ദുർമന്ത്രവാദവും നരബലിയുമൊക്കെ കേരളത്തിലും നടക്കുന്നുണ്ട് എന്നതിനുള്ള തെളിവാണ് ഇലന്തൂരിലെ ആഭിചാരക്കൊല സാക്ഷ്യപ്പെടുത്തുന്നത്. സംഭവത്തിൽ പിടിയിലായ പ്രതികളിൽ ഒരാളായ ഭ​ഗവൽ സിം​ഗ് സമൂഹമാദ്ധ്യമങ്ങളിൽ ഏറെ സജീവമായ ഒരു വ്യക്തിയാണ്. ഹൈക്കു കവിതകൾ കുറിച്ചും പുരോ​ഗമനം പറഞ്ഞും സമൂഹമാദ്ധ്യമങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു ഭഗവൽ സിം​ഗ്. ഇയാളുടെ ഫെയ്സ്ബുക്ക് ഫ്രണ്ട്സിൽ അധികവും ഇടത് ബുദ്ധിജീവികളും സാഹിത്യകാരൻമാരും. നിരവധി ഹൈകു കവിതകളാണ് ഭഗവൽ സിം​ഗ് ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുള്ളത്. ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച ചെയ്യുന്നതും ഇയാളുടെ കവിതകൾ തന്നെ.

‘ഉലയൂതുന്നു
പണിക്കത്തി കൂട്ടുണ്ട്
കുനിഞ്ഞ തനു’- എന്ന വരികളാണ് ഭഗവൽ സിം​ഗ് ഏറ്റവും ഒടുവിലായി ഫെയ്സ്ബുക്കിൽ കുറിച്ചത്. ദിസങ്ങൾക്ക് മുമ്പാണ് ഈ കവിത ഇയാൾ കുറിച്ചിട്ടിരിക്കുന്നത്.

‘ചുരുണ്ട രൂപം
പീടികത്തിണ്ണയിൽ
മുഷിഞ്ഞ പുത’

‘നിഴൽരൂപം
മെല്ലെ ചലിക്കുന്നല്ലോ
തുഞ്ചാണിത്തുമ്പ്’

‘വിരൽതഴക്കം
നെയ്തുതീരുന്നനേരം
ഇഴയടുപ്പം’

‘മറഞ്ഞ ചന്ദ്രൻ
ഇരുണ്ട മേഘക്കീറിൽ
ഒളിഞ്ഞു നോട്ടം’- എന്നിങ്ങനെ നീളുന്നു ഭഗവൽ സിം​ഗ് ഫെയ്സ്ബുക്കിൽ എഴുതി ഇട്ടിരിക്കുന്ന ഹൈകു കവിതകൾ. സാഹിത്യകാരന്മാർക്ക് വേണ്ടി ഇയാൾ ഹൈകു പഠന ക്ലാസ് വരെ നടത്തിയിരിക്കുന്നു. ഇപ്പോൾ ആ കവിതകൾക്കെല്ലാം ചെയ്തു കൂട്ടിയ കൊലപാതകങ്ങളുമായി ബന്ധമുണ്ടോ എന്ന് സംശയിച്ചാൽ അത് സ്വാഭാവികം. കവിതകളിലൂടെ സാഹിത്യകാരന്റെയും നന്മമരത്തിന്റെ മുഖം മൂടിയണിഞ്ഞയാൾ പൈശാചികതയുടെ പ്രതിരൂപം തന്നെയായിരുന്നു. ഇയാളുടെ പോസ്റ്റുകളുടെ താഴെ ഇപ്പോൾ ജനങ്ങളുടെ പ്രതിഷേധ സ്വരങ്ങൾ ഉയരുകയാണ്. യഥാർത്ഥത്തിൽ ഭഗവൽ സിം​ഗ് ഹൈകു എഴുതുന്ന ഒരു സൈക്കോ ആയിരുന്നു.

 

 

Tags: human sacrificeHaikuBhagaval Singh
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies