നാട്ടിൽ മാന്യതയുടെ മുഖം; ഭഗവൽ സിങ് പുരോഗമന പരിപാടികളിലും സിപിഎം പരിപാടികളിലും നിറസാന്നിദ്ധ്യമായിരുന്നുവെന്ന് സുഹൃത്ത്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാട്ടിൽ മാന്യതയുടെ മുഖം; ഭഗവൽ സിങ് പുരോഗമന പരിപാടികളിലും സിപിഎം പരിപാടികളിലും നിറസാന്നിദ്ധ്യമായിരുന്നുവെന്ന് സുഹൃത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2022, 10:28 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ഭഗവൽ സിങ് നാട്ടിൽ മാന്യതയുടെ മുഖമായിരുന്നുവെന്ന് സുഹൃത്ത് ഗോപിനാഥ്. നാട്ടിലെ പുരോഗമന പരിപാടികളിലെല്ലാം ഇയാൾ പങ്കെടുത്തിരുന്നു. സിപിഎമ്മിന്റേയും അനുബന്ധ സംഘടനകളുടേയും പരിപാടികളിൽ പങ്കെടുത്തിരുന്നു. ഭഗവൽ സിങ്ങിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് തോന്നിയിട്ടില്ലെന്നും ഇയാൾ പറയുന്നു. പാരമ്പര്യ വൈദ്യനും തിരുമ്മൽ വിദഗ്ധനുമായ ഭഗവൽ സിങ് ഇങ്ങനെ ഒരു കൃത്യം ചെയ്തുവെന്ന് വിശ്വസിക്കാനാകുന്നില്ലെന്നാണ് നാട്ടുകാരും പറയുന്നത്. ശാന്തസ്വഭാവക്കാരനായിരുന്നു, എല്ലാ കാര്യങ്ങൾക്കും നാട്ടുകാരുമായി സഹകരിച്ചിരുന്നനുവെന്നാണ് നാട്ടുകാർ പറയുന്നത്.

ഭഗവൽ സിങിന്റെ വീട് ഇരിക്കുന്ന പരിസരം വിജനമാണ്. ഇതാണ് ആരുമറിയാതെ കൊലപാതകം നടത്താൻ പ്രതികൾക്ക് സഹായകമായത്. പ്രവേശന ഭാഗത്തുള്ള വീട് മാത്രമാണ് ഏക അയൽപ്പക്കം. ഈ വീടിന്റെ അതിരിലും ഉയർന്ന മതിൽ കെട്ടിയിട്ടുണ്ട്. മറ്റ് മൂന്ന് വശങ്ങളും ഒഴിഞ്ഞ് കിടക്കുകയാണ്. അതുകൊണ്ട് തന്നെ വീടിനുള്ളിൽ എന്ത് നടന്നാലും നാട്ടുകാർക്കും അറിയാൻ സാധിക്കുമായിരുന്നില്ല.

മനുഷ്യബലിയുടെ സൂത്രധാരനായ ഷാഫിയുടെ ഇടപാടുകളും ദുരൂഹമാണെന്ന് പോലീസ് പറയുന്നു. കൊച്ചി നഗരത്തിൽ ഹോട്ടൽ നടത്തിയിരുന്ന ഷാഫി പ്രദേശത്തെ ലോട്ടറി കച്ചവടക്കാരായ സ്ത്രീകളെയാണ് നരബലിക്കായി ഉന്നം വച്ചിരുന്നത്. ലഹരികടത്ത് സംഘത്തിലെ പ്രധാനിയാണ് ഷാഫിയെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഷാഫി, റഷീദ് എന്നിങ്ങനെ പല പേരുകളിലായിരുന്നു കൊടും ക്രിമിനലായ ഇയാൾ കറങ്ങി നടന്നിരുന്നത്. ഒരു വർഷമായി ഗാന്ധിനഗറിലാണ് ഇയാൾ കുടുംബസമേതം താമസിച്ചിരുന്നത്. ബസും ജീപ്പും ഉൾപ്പെടെ നാല് വാഹനങ്ങൾ ഇയാൾക്ക് സ്വന്തമായിട്ടുണ്ട്. നാട്ടുകാർക്കുൾപ്പെടെ ഇയാളെ ഭയമായിരുന്നു. ഇയാൾ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്നും പോലീസ് പറയുന്നു.

 

Tags: MANUSHYABALI
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies