മുഖചിത്രം മാറ്റി യുവതിയുമായി ചാറ്റ്; തമ്മിൽ കണ്ടപ്പോൾ കാമുകന് മറ്റൊരു മുഖം; ന​ഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുഖചിത്രം മാറ്റി യുവതിയുമായി ചാറ്റ്; തമ്മിൽ കണ്ടപ്പോൾ കാമുകന് മറ്റൊരു മുഖം; ന​ഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2022, 05:58 pm IST
Facebook
Twitter
WhatsAppTelegram

കോയമ്പത്തൂർ: ഓൺലൈൻ ആപ്പ് വഴി ആൾമാറാട്ടം നടത്തി യുവതിയെ കബളിപ്പിച്ച വ്യക്തി പിടിയിൽ. യുവതിയുമായി അടുത്ത ബന്ധം സ്ഥാപിച്ച് നഗ്നഫോട്ടോകളും വീഡിയോകളും കൈക്കലാക്കി പണം തട്ടാൻ ശ്രമിച്ച ശ്രീവില്ലിപുത്തൂർ കൂമപ്പട്ടി വടക്ക് രഥവീഥിയിൽ എ. പരമശിവമാണ് പോലീസ് പിടിയിലായത്. സിറ്റി ക്രൈംബ്രാഞ്ച് ആണ് ഇയാളെ പിടികൂടിയത്. തന്നെ ഭീഷണിപ്പെടുത്തിയതോടെയാണ് പരമശിവത്തിനെതിരെ യുവതി പോലീസിൽ പരാതി നൽകിയത്.

പരമശിവം എൻജിനീയറിം​ഗ് ബിരുദധാരിയാണ്. യോയോ എന്ന ആപ്പ് വഴിയാണ് കോയമ്പത്തൂർ സ്വദേശിയായ 24-കാരിയെ ഇയാൾ പരിചയപ്പെട്ടത്. സ്വന്തം ഫോട്ടോയ്‌ക്ക് പകരം മറ്റൊരാളുടെ ഫോട്ടോ ഡിപി ആക്കിയാണ് പരമശിവം തട്ടിപ്പ് നടത്തിയത്. യോയോ ആപ്പിന് പിന്നാലെ ടെലഗ്രാം, വാട്സ് ആപ്പ് വഴിയും യുവതിയുമായി അടുത്ത ബന്ധം സ്ഥാപിച്ചു. പരമശിവവുമായി അടുത്തതോടെ തന്റെ ന​ഗ്നഫോട്ടോകൾ യുവതി ഇയാൾക്ക് അയച്ചു നൽകുകയായിരുന്നു.

തനിക്ക് നേരിൽ കാണണമെന്ന് യുവതി ആവശ്യപ്പെട്ടതനുസരിച്ച് പരമശിവം കാണാനെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. എന്നാൽ നേരിട്ട് കണ്ടതോടെ യുവാവ് തന്നെ കബളിപ്പിച്ചതായി യുവതി തിരിച്ചറിഞ്ഞു. ഇതോടെ യുവതി ബന്ധത്തിൽ നിന്ന് പിന്മാറി. എന്നാൽ ഇതിന്റെ പ്രതികാരത്തിൽ യുവാവ് നഗ്നഫോട്ടോകൾ യുവതിയുടെ ബന്ധുക്കൾക്ക് അയച്ചുനൽകി പണം ആവശ്യപ്പെടുകയായിരുന്നു.

Tags: threatwhatsapp chat
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies