പൊതുസ്ഥലത്ത് 15,000 പേരുടെ സെക്‌സ് പാർട്ടി നടത്താനൊരുങ്ങി യുക്രെയ്ൻ പൗരൻമാർ; പ്രതിഷേധം ആണവായുധം ഉപയോഗിക്കുമെന്ന പുടിന്റെ ഭീഷണിക്കെതിരെ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പൊതുസ്ഥലത്ത് 15,000 പേരുടെ സെക്‌സ് പാർട്ടി നടത്താനൊരുങ്ങി യുക്രെയ്ൻ പൗരൻമാർ; പ്രതിഷേധം ആണവായുധം ഉപയോഗിക്കുമെന്ന പുടിന്റെ ഭീഷണിക്കെതിരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 09:46 am IST
Facebook
Twitter
WhatsAppTelegram

കീവ്: ആണവായുധങ്ങൾ ഉപയോഗിക്കുമെന്ന പുടിന്റെ ഭീഷണിക്ക് മറുപടിയായി പൊതുസ്ഥലത്ത് സെക്‌സ് പാർട്ടി നടത്താൻ ഒരുക്കമിട്ട് യുക്രെയ്ൻ പൗരന്മാർ. ഇതിനായി ‘ഓർജി ഓൺ ഷ്‌ചെകവിസ്റ്റ്‌സ: ഒഫീഷ്യൽ’ എന്ന പേരിൽ തയ്യാറാക്കിയ ടെലിഗ്രാം ഗ്രൂപ്പ് വഴി 15,000 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം.

യുക്രെയ്ൻ തലസ്ഥാനമായ കീവിന് സമീപമുള്ള ഒരു കുന്നിൻ മുകളിലാണ് പരിപാടി നടക്കുന്നത്. പൊതുസ്ഥലത്ത് പതിനായിരക്കണക്കിന് പേർ പരസ്യമായി സെക്‌സിൽ ഏർപ്പെട്ട് തങ്ങളുടെ പ്രതിഷേധം പുടിനെ അറിയിക്കാനാണ് സംഘം ലക്ഷ്യമിടുന്നത്. രജിസ്റ്റർ ചെയ്തവർ പാലിക്കേണ്ട മാനദണ്ഡങ്ങളും ഗ്രൂപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രകാരം വേണം പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ.

റഷ്യ എത്രത്തോളം ഭയപ്പെടുത്താൻ ശ്രമിക്കുന്നുവോ അത്രയധികം ഞങ്ങൾ അതിനെ മറികടക്കാൻ ശ്രമിക്കും. ഭയപ്പെടുത്തുന്ന നീക്കങ്ങളെ മാറ്റിമറിച്ച് മറ്റെന്തെങ്കിലുമാക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഇത്തരത്തിൽ ആണവായുധം ഉപയോഗിക്കുമെന്ന റഷ്യയുടെ ഭീഷണിയോടുള്ള പ്രതിഷേധമായാണ് പരസ്യമായുള്ള സെക്‌സ് പാർട്ടിയെന്ന് രജിസ്റ്റർ ചെയ്തവർ പ്രതികരിച്ചു.

യുക്രെയ്ൻ അതിർത്തിക്ക് സമീപം പുടിൻ ആണവ പരീക്ഷണത്തിന് തയ്യാറെടുക്കുന്നതായി അഭ്യൂഹമുയർന്നപ്പോൾ തന്നെ മുൻകരുതലിന്റെ ഭാഗമായി കീവിലെ ഉദ്യോഗസ്ഥർ പൊട്ടാസ്യം അയോഡൈഡ് ഗുളികകൾ വിതരണം ചെയ്തിരുന്നു.

 

 

Tags: putinNuclear Weapons
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies