'രഹ്നാ ഫാത്തിമയുടെ ആരാധനാ സ്വാതന്ത്ര്യവും മാളികപ്പുറത്തമ്മയുടെ മാലയോഗവും; മനുഷ്യനാകാണം..'; പരിഹാസവുമായി ജയശങ്കര്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘രഹ്നാ ഫാത്തിമയുടെ ആരാധനാ സ്വാതന്ത്ര്യവും മാളികപ്പുറത്തമ്മയുടെ മാലയോഗവും; മനുഷ്യനാകാണം..’; പരിഹാസവുമായി ജയശങ്കര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 10:01 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളത്തിലെ നവോത്ഥാന വാദങ്ങളെ വിമര്‍ശിച്ച് പ്രമുഖ അഭിഭാഷകനു രാഷ്‌ട്രീയ നിരീക്ഷകനുമായ അഡ്വ. ജയശങ്കര്‍. 2018 ല്‍ രഹ്നാ ഫാത്തിമയുടെ ആരാധനാ സ്വതന്ത്യത്തില്‍ നിന്ന കേരളത്തിലെ നവോത്ഥാന ചര്‍ച്ച നാല് വര്‍ഷം പിന്നിടുമ്പോള്‍ നരബലിയിലും നരമാംസ ഭോജനത്തിലും എത്തി നില്‍ക്കുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. സംഭവത്തില്‍ ഡിവൈഎഫ്‌ഐ പുറത്തുവിട്ട പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചായിരുന്നു ജയശങ്കറിന്റെ പ്രതികരണം.

”2018 ഒക്ടോബറില്‍ കേരളം ചര്‍ച്ച ചെയ്ത വിഷയം നവോത്ഥാന മൂല്യങ്ങളും ഭരണഘടനാ ധാര്‍മ്മികതയും രഹ്നാ ഫാത്തിമയുടെ ആരാധനാ സ്വാതന്ത്ര്യവും മാളികപ്പുറത്തമ്മയുടെ മാലയോഗവും സ്ത്രീ ശാക്തീകരണവും സമത്വവും സാഹോദര്യവും മുല മുറിച്ച നങ്ങേലിയുടെ വീരേതിഹാസവും മറ്റുമായിരുന്നു. നാലു വര്‍ഷത്തിനിപ്പുറം, 2022 ഒക്ടോബറില്‍ നമ്മുടെ ചര്‍ച്ചാവിഷയം നരബലിയും മനുഷ്യ മാംസ ഭക്ഷണവും ദുര്‍മന്ത്രവാദവും തല മുറിച്ച ലൈലയുടെ പരാക്രമവുമാണ്. നവോത്ഥാനത്തില്‍ നിന്നു നരമാംസ ഭോജനത്തിലേക്കുളള വളര്‍ച്ച അന്യാദൃശം തന്നെ. മനുഷ്യനാകണം…” ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കൊച്ചിയില്‍ കാണാതായ രണ്ട് സ്ത്രീകള്‍ക്കായുള്ള തിരച്ചില്‍ പോലീസിനെ കൊണ്ടെത്തിച്ചത് ആഭിചാര കൊലയുടെ പിന്നാമ്പുറങ്ങളിലേക്കായിരുന്നു. പിന്നാലെ കൃത്യത്തിന് പിന്നില്‍ ഇലന്തൂരിലെ സിപിഎം പ്രാദേശിക നേതാവ് ഭഗവല്‍ സിംഗാണെന്ന വിവരവും പുറത്തുവന്നു. ഷാഫിയെന്ന വ്യാജ മന്ത്രവാദിയും ഭഗവല്‍ സിംഗും ഭാര്യ ലൈലയും ചേര്‍ന്ന് രണ്ട് സ്ത്രീകളേയും കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്ന് പ്രതികള്‍ തന്നെ പോലീസിനോട് വെളിപ്പെടുത്തി. കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തില്‍ നിന്നുള്ള മാംസം മൂവരുംചേര്‍ന്ന് പാകം ചെയ്ത് കഴിച്ചെന്ന വിവരവും പുറത്തുവന്നു.

തങ്ങളുടെ പ്രവര്‍ത്തകനാണ് ഭഗവല്‍ സിംഗെന്ന് സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറി വ്യക്തമാക്കിയിരുന്നു. മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനം പാര്‍ട്ടി പ്രവര്‍ത്തകന്റെ ഭാഗത്ത് നിന്നുണ്ടായിട്ടും നടപടിയെടുക്കാന്‍ സിപിഎം ഇതുവരെ തയാറായിട്ടില്ല. ഇതിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.

 

Tags: dyfiadv a jayasankar
Share
Tweet
SendShare

More News from this section

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies