പ്രതികൾ നേരത്തെയും ഇരതേടി; കൊല്ലാൻ ശ്രമിച്ചത് ജോലിക്കെത്തിയ സ്ത്രീയെ : ആഭിചാര കൊലയിൽ നിർണായക വിവരങ്ങൾ പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതികൾ നേരത്തെയും ഇരതേടി; കൊല്ലാൻ ശ്രമിച്ചത് ജോലിക്കെത്തിയ സ്ത്രീയെ : ആഭിചാര കൊലയിൽ നിർണായക വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2022, 07:42 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട : ഇലന്തൂരിലെ ആഭിചാര കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന പുതിയ വിവരങ്ങളാണ് . പ്രതികൾ നേരത്തെയും ഇത്തരത്തിൽ ഇരകളെ തേടിയിട്ടുണ്ടെന്നാണ് സൂചന. രണ്ട് സ്ത്രീകൾക്ക് വേണ്ടിയാണ് ഇതിന് മുൻപും കെണിയൊരുക്കിയത്.

വീട്ടിൽ ജോലിക്കെത്തിയ സ്ത്രീയെ ഇരയാക്കാനായിരുന്നു ഇവരുടെ ശ്രമം. പത്തനംതിട്ടയിലെ ലോട്ടറി കച്ചവടക്കാരിയായിരുന്നു ആദ്യത്തെ ആൾ. എന്നാൽ കട്ടിലിൽ കെട്ടിയിടാൻ ശ്രമിക്കുന്നതിവിടെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് പ്രതികൾ അടുത്ത ഇരകളുടെ അടുത്തേക്ക് പോയത്.

അതേസമയം പത്മയുടെയും റോസ്ലിയുടെയും ശരീരം വെട്ടിമുറിക്കാൻ വാങ്ങിയത് പുതിയ കത്തിയാണെന്ന് കണ്ടെത്തി. കത്തി വാങ്ങിയ കടയിലും അന്വേഷണ സംഘം പരിശോധന നടത്തും. വെട്ടിമുറിക്കാനായി ഉപയോഗിച്ച മരത്തടി കണ്ടെത്തിയിരുന്നു. വളരെ ശാസ്ത്രീയമായാണ് ശരീരം മുറിച്ചത്. മനുഷ്യ ശരീരത്തിന്റെ ഘടന മനസ്സിലാക്കിയായിരുന്നു എന്നും വിദഗ്ധർ പറയുന്നു.

അതേസമയം 10 കിലോഗ്രാം മനുഷ്യ മാംസം ഫ്രീസറിൽ സൂക്ഷിച്ചിരുന്നതായി പ്രതികൾ മൊഴി നൽകി. മനുഷ്യ മാംസം ഭക്ഷിച്ചെന്ന് ലൈല ഒഴികെ രണ്ടുപേരും സമ്മതിച്ചു. മുഖ്യപ്രതി ഷാഫിയുടെ വിരലടയാളവും സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഭഗവൽ സിംഗിന്റെ വീട്ടുവളപ്പിൽ കൂടുതൽ മൃതശരീരങ്ങൾ ഉണ്ടാവാൻ ഇടയില്ല എന്ന നിഗമനത്തിലാണ് പോലീസ്. അന്വേഷണം ഇന്നും തുടരും.

Tags: നരബലിആഭിചാര കൊല
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies