'ലൗ ജിഹാദിന്റെ ആദ്യ ഇര മഗ്ദലനമറിയം'; ക്രൈസ്തവ മതവികാരത്തെ വ്രണപ്പെടുത്തി പോപ്പുലർ ഫ്രണ്ട് നേതാവ് പി.കോയ; പരാമർശം സിദ്ദിഖ് കാപ്പനുമായുള്ള വാട്‌സ് ആപ്പ് ചാറ്റിനിടെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ലൗ ജിഹാദിന്റെ ആദ്യ ഇര മഗ്ദലനമറിയം’; ക്രൈസ്തവ മതവികാരത്തെ വ്രണപ്പെടുത്തി പോപ്പുലർ ഫ്രണ്ട് നേതാവ് പി.കോയ; പരാമർശം സിദ്ദിഖ് കാപ്പനുമായുള്ള വാട്‌സ് ആപ്പ് ചാറ്റിനിടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2022, 11:41 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോകത്ത് ആദ്യമായി ലൗജിഹാദിന് ഇരയായത് മഗ്ദലന മറിയമെന്ന് പോപ്പുലർ ഫ്രണ്ട് നേതാവ് പി. കോയ. രാജ്യദ്രോഹക്കേസിൽ യുപിയിലെ ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സിദ്ദിഖ് കാപ്പനുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റിനിടെയായിരുന്നു കോയയുടെ വിവാദ പരാമർശം. കഴിഞ്ഞ ദിവസം പി കോയയും സിദ്ദിഖ് കാപ്പനും തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ വിശദാംശങ്ങൾ യുപി പോലീസ് കോടതി മുൻപാകെ സമർപ്പിച്ചിരുന്നു. ഇതിലാണ് പരാമർശമുള്ളത്.

2019 ൽ ലൗജിഹാദിനെതിരെ എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ആയിരുന്ന ജോർജ് കുര്യൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു. പിറ്റേ ദിവസം ഇത് മാദ്ധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ഇത്തരത്തിൽ ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ചുവന്ന വാർത്ത സിദ്ദിഖ് കാപ്പൻ കോയയ്‌ക്ക് അയച്ച് കൊടുത്തിരുന്നു. ഇത് കണ്ട ശേഷമായിരുന്നു കോയയുടെ ക്രൈസ്തവരെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശം.

സിദ്ദിഖ് കാപ്പനോട് ജോർജ് കുര്യൻ ഏത് പാർട്ടിക്കാരനാണെന്നും പി.കോയ ചോദിക്കുന്നുണ്ട്. ഇതിന് ബിജെപിക്കാരനാണ് എന്ന് കാപ്പൻ മറുപടിയും നൽകി. ഇതിന് പിന്നാലെയായിരുന്നു മഗ്ദലന മറിയത്തെക്കുറിച്ചുള്ള പരാമർശം. പിന്നീടുള്ള ദിവസങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ കത്ത് ആവശ്യപ്പെട്ട് പി കോയ കാപ്പന് നിരവധി സന്ദേശങ്ങൾ അയച്ചിരുന്നു.

Tags: kappanPFI
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies