കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകം; ഹൂറിയത് കോൺഫറൻസ് ഓഫീസിലേക്ക് ഇരച്ചുകയറി നാട്ടുകാർ; ഗേറ്റിൽ ഇന്ത്യയെന്ന് എഴുതി; ഹൂറിയത്തിന്റെ ബോർഡും നശിപ്പിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകം; ഹൂറിയത് കോൺഫറൻസ് ഓഫീസിലേക്ക് ഇരച്ചുകയറി നാട്ടുകാർ; ഗേറ്റിൽ ഇന്ത്യയെന്ന് എഴുതി; ഹൂറിയത്തിന്റെ ബോർഡും നശിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 05:40 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: കശ്മീരി പണ്ഡിറ്റുകളുടെ തുടർച്ചയായ കൊലപാതകത്തിൽ പ്രതിഷേധിച്ച് ശ്രീനഗറിലെ ഹൂറിയത് കോൺഫറൻസ് ഓഫീസിലേക്ക് ഇരച്ചുകയറി നാട്ടുകാർ. തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിനിടെയാണ് ജനക്കൂട്ടം ഹൂറിയത്തിന്റെ ഓഫീസിലേക്ക് ഇരച്ചുകയറിയത്. പ്രവേശന ഗേറ്റിന് മുകളിൽ ഹൂറിയത്ത് ഓഫീസ് എന്നെഴുതിയ ബോർഡ് ജനങ്ങൾ എടുത്തുമാറ്റി. ഇരുമ്പുഗേറ്റുകളിൽ ഇന്ത്യ എന്ന് പെയിന്റ് കൊണ്ട് എഴുതി വെയ്‌ക്കുകയും ചെയ്തു.

കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകം തുടർക്കഥയായ ശേഷം നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധത്തിനാണ് കശ്മീർ താഴ് വര സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ആഴ്ചയും ഷോപ്പിയാനിൽ പുരൻ ക്രിഷാൻ ഭട്ട് എന്ന കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം. പഴവർഗങ്ങൾ കൃഷി ചെയ്ത് ഉപജീവനം നടത്തിയിരുന്ന ഭട്ടിനെ ഷോപ്പിയാനിലെ ചൗധരി ഗുണ്ട് മേഖലയിലെ വീടിന് സമീപം വെച്ച് അക്രമികൾ ശനിയാഴ്ച കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിന്റെ ഉത്തരവാദിത്വം കശ്മീർ ഫ്രീഡം ഫൈറ്റർ എന്ന പേരിലുളള ഒരു സംഘടന ഏറ്റെടുത്തിരുന്നു. ഭീകരസംഘടനയുടെ നിഴൽപ്രസ്ഥാനമാണ് ഇവരെന്ന് നാട്ടുകാർ ആരോപിക്കുന്നു. സർക്കാർ ജീവനക്കാർ ഉൾപ്പെടെയുളള പണ്ഡിറ്റുകളെ ലക്ഷ്യമിടുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ഭീഷണി നേരിടുന്നവരെ മാറ്റിപ്പാർപ്പിക്കണമെന്നും ആവശ്യപ്പെട്ടുളള പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് ഹൂറിയത് കോൺഫറൻസിന്റെ ഓഫീസിന് നേർക്കും പ്രതിഷേധമുണ്ടായത്.

2020 ന് ശേഷം കശ്മീരിൽ കൊല്ലപ്പെടുന്ന ഏഴാമത്തെ പണ്ഡിറ്റാണ് പുരാൻ ക്രിഷൻ ഭട്ട്. ഷോപ്പിയാനിൽ മെഴുകുതിരി കത്തിച്ച് പണ്ഡിറ്റ് കുടുംബങ്ങൾ നടത്തിയ പ്രതിഷേധത്തിൽ നിരവധി പേർ പങ്കെടുത്തിരുന്നു. ശ്രീനഗർ, ബന്ദിപ്പോര, ബാരാമുളള, ഗന്തർബാൾ, ബുദ്ഗാം ജില്ലകളിലും ലാൽ ചൗക്കിലും സമാനമായ പ്രതിഷേധങ്ങൾ നടന്നു.

നേരത്തെ റവന്യൂ ഡിപ്പാർട്ട്‌മെന്റിൽ ക്ലർക്കായിരുന്ന രാഹുൽ ഭട്ട് എന്ന പണ്ഡിറ്റിനെ കൊലപ്പെടുത്തിയതോടെ ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ നടന്നുവരികയായിരുന്നു.

Tags: kashmiri panditsrinagarKashmir
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies