ആത്മീയ ടൂറിസത്തിന്റെ സാദ്ധ്യതകൾ തുറന്ന് മദ്ധ്യപ്രദേശ്; നർമദ പരിക്രമ ടൂറിസം പദ്ധതിയ്ക്ക് തുടക്കമായി - MP Tourism to start Narmada Parikrama tour along the banks of Narmada
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആത്മീയ ടൂറിസത്തിന്റെ സാദ്ധ്യതകൾ തുറന്ന് മദ്ധ്യപ്രദേശ്; നർമദ പരിക്രമ ടൂറിസം പദ്ധതിയ്‌ക്ക് തുടക്കമായി – MP Tourism to start Narmada Parikrama tour along the banks of Narmada

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 03:19 pm IST
Facebook
Twitter
WhatsAppTelegram

ഭോപാൽ: തീർത്ഥാടനത്തിന് ഏറെ സാധ്യതയുള്ള മദ്ധ്യപ്രദേശിൽ ആത്മീയ ടൂറിസത്തിന്റെ സാദ്ധ്യതകൾ തുറന്ന് സർക്കാർ. നർമദ നദീത്തീരത്ത് മതപര്യടനം നടത്തുക എന്ന ലക്ഷ്യത്തോടെ നർമദ പരിക്രമ ടൂർ പദ്ധതി ടൂറിസം വകുപ്പ് പ്രഖ്യാപിച്ചു. 15 പകലും 14 രാത്രിയുമാണ് ടൂർ പദ്ധതി ആവിഷ്‌കരിക്കുക.

ജബൽപൂർ, ഭോപാൽ, ഇൻഡോർ എന്നിവിടങ്ങളിൽ നിന്നാകും യാത്ര ആരംഭിക്കുക. രാജ്യത്താകാമാനമുള്ള സന്ന്യാസിമാരെയും പുരോഹിതന്മാരെയും പരിപാടിയുടെ ഭാഗമാക്കുമെന്ന് മദ്ധ്യപ്രദേശ് ടൂറിസം വികസന കോർപ്പറേഷൻ ചെയർമാൻ വിനോദ് ഗോണ്ഡിയ വ്യക്തമാക്കി.

ജബൽപൂരിൽ നിന്ന് അമർകണ്ടകിലേക്കും തുടർന്ന് മണ്ഡല, കരേലി, ഹോഷംഗബാദ്, ഹാൻഡിയ, ഓംകാരേശ്വർ, ബദ്വാനി, രാജ്പിപ്ല, ഖത്‌പോർ, മിതി തലായി, ബറോദ്ര, ഝബുവ, മഹേശ്വർ, ഉജ്ജയിൻ, സൽകാൻപൂർ, ബുദ്നി എന്നിവിടങ്ങളിൽ സഞ്ചാരികളെത്തും. ഇൻഡോറിൽ നിന്നുള്ള പര്യടനം ഉജ്ജയിൻ, ഓംകാരേശ്വർ, ബദ്വാനി, രാജ്പിപ്ല, കാത്പൂർ, മിതി തലായി, ഝബുവ, മണ്ഡു, മഹേശ്വർ, സൽക്കൻപൂർ, ജബൽപൂർ, അമർകണ്ടക്, മണ്ഡ്ല, കരേലി, ഹോഷംഗബാദ്, ഓംകാരേശ്വർ എന്നിവിടങ്ങളിലേക്കും സഞ്ചാരികളെത്തും.

താമസം, ഗതാഗതം, പ്രതിദിനം മൂന്ന് നേര ആഹാരം എന്നിവ ഉൾപ്പെടുന്ന പാക്കേജുകൾ ബോർഡ് നൽകുന്നു. 63,000 രൂപ മുതൽ 78,000 രൂപ വരെയാണ് പാക്കേജുകളുടെ തുക. മദ്ധ്യപ്രദേശ് ടൂറിസത്തിന്റെ റീജിയണൽ, മാർക്കറ്റിംഗ് ഓഫീസുകളിൽ നിന്ന് ബുക്കിംഗ് നടത്താം.

Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies