സന്ദീപാനന്ദഗിരിയുടെ ​ഹോംസ്റ്റേ ആയുർവേദ ചികിത്സാ കേന്ദ്രമാക്കാനുള്ള നീക്കവുമായി കേരള സര്‍ക്കാരിന്‍റെ ഔഷധി; നിർമ്മാണത്തിന് കേന്ദ്ര സർക്കാർ ഫണ്ട് ഉപയോ​ഗിക്കാൻ തീരുമാനം- Sandeepananda Giri, Oushadhi, Kerala
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സന്ദീപാനന്ദഗിരിയുടെ ​ഹോംസ്റ്റേ ആയുർവേദ ചികിത്സാ കേന്ദ്രമാക്കാനുള്ള നീക്കവുമായി കേരള സര്‍ക്കാരിന്‍റെ ഔഷധി; നിർമ്മാണത്തിന് കേന്ദ്ര സർക്കാർ ഫണ്ട് ഉപയോ​ഗിക്കാൻ തീരുമാനം- Sandeepananda Giri, Oushadhi, Kerala

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 04:56 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ​ഹോംസ്റ്റേ ആയുർവേദ ചികിത്സാ കേന്ദ്രമാക്കാൻ പദ്ധതിയുമായി കേരള സര്‍ക്കാരിന്‍റെ ആയുര്‍വ്വേദ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഔഷധി. ഔഷധിയുടെ നവീകരണത്തിന്റെ ഭാഗമായി പുതിയ നാല് ചികിത്സാ കേന്ദ്രമാക്കാൻ ആരംഭിക്കാനാണ് തീരുമാനം. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, വയനാട് അല്ലെങ്കില്‍ കോഴിക്കോട് ജില്ലകളില്‍ പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഇതിന്റെ ഭാ​ഗമായി തിരുവനന്തപുരം കുണ്ടമൺകടവിലെ സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ ആയുർവേദ ചികിത്സാ കേന്ദ്രമാക്കാൻ ഔഷധി തീരുമാനമെടുത്തിരിക്കുകയാണ്.

ചികിൽസാ കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള ശുപാർശ കേരള സർക്കാരിന് സമർപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ ആയുഷ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ അടക്കമുള്ളവ ആയുർവേദ ചികിത്സാ കേന്ദ്രങ്ങൾ ആക്കാനാണ് പദ്ധതി. വാടകയ്‌ക്കോ വിലയ്‌ക്കോ സ്ഥലങ്ങൾ ഏറ്റെടുക്കാനാണ് ഔഷധി ആലോചിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഔഷധി അധികൃതര്‍ സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ സന്ദര്‍ശിക്കുകയും അവിടുത്തെ സൗകര്യങ്ങളില്‍ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മുൻ ചെയർമാന്റെ കാലത്താണ് കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കാൻ ആലോചന തുടങ്ങിയതെന്ന് ഔഷധി അധികൃതർ അറിയിച്ചു.

അതേസമയം, 2018 ഒക്ടോബർ 27-ന് സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ കത്തിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. എന്നാൽ മൂന്നര വര്‍ഷം അന്വേഷിച്ചിട്ടും പ്രതികളെ കണ്ടെത്താനാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന്, ഹോംസ്റ്റേ കത്തിച്ച കേസ് അവസാനിപ്പിക്കുന്നതായി ക്രൈംബ്രാഞ്ച് അറിയിച്ചു. തീ കത്തിച്ചശേഷം ഹോംസ്റ്റേയ്‌ക്ക് മുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും വെച്ചിരുന്നു. എന്നാൽ, ഇതെല്ലാം സിപിഎമ്മിന്റെയും സന്ദീപ് ആനന്ദ​ഗിരിയുടെയും നാടകമാണെന്നും അവർ തന്നെ ആസൂത്രണം ചെയ്ത് കത്തിച്ചതാണെന്നുമാണ് പ്രധാന ആരോപണം.

Tags: Sandeepananda GiriOushadhi
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies