കുടവയർ കാണാം,ഫിറ്റ്‌നസ് എന്തെന്ന് പോലും അറിയില്ല; പാക് താരങ്ങളെ രൂക്ഷമായി വിമർശിച്ച് മിസ്ബാ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കുടവയർ കാണാം,ഫിറ്റ്‌നസ് എന്തെന്ന് പോലും അറിയില്ല; പാക് താരങ്ങളെ രൂക്ഷമായി വിമർശിച്ച് മിസ്ബാ

'Tummies are visible. They are lower-heavy and cannot move': Misbah tears into Pakistan after crushing defeat in warm-up

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 05:12 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റ് താരങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ ക്യാപ്റ്റനും പരിശീലകനുമായിരുന്ന മിസ്ബാ ഉൽ ഹഖ്. താരങ്ങളുടെ കുടവയർ കാണാമെന്നും ആർക്കും ഫിറ്റ്‌നസില്ലെന്നും മിസ്ബാഹ് തുറന്നടിച്ചു. മുൻ താരങ്ങൾ ഇങ്ങനെ ആയിരുന്നില്ലെന്നും ഇപ്പോൾ ഒരു ഫിറ്റ്‌നസ് പരിശോധന പോലും നടത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൃത്യമായും ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ കാണാം. എന്നെപ്പോലെ, ഷൊഐബ് മാലിക്കിനെയും യൂനിസ് ഖാനെപ്പോലെയുമുള്ള താരങ്ങൾ ഫിറ്റ്‌നസിൽ ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ താരങ്ങളുടെ കുടവയറുകൾ കാണാം. ഒരു ഫിറ്റ്‌നസ് പരിശോധന പോലും നടത്തുന്നില്ലെന്നതാണ് ഇതിനു കാരണമെന്ന് അദ്ദേഹം വിമർശിച്ചു.

ആഭ്യന്തര മത്സരങ്ങളിലെ ഫിറ്റ്‌നസ് പരിശോധനകൾ തമാശയാണ്. രാജ്യാന്തര തലത്തിൽ വേണ്ട അതേ നിലവാരം ആഭ്യന്തര തലത്തിനും വേണമെന്ന് ചർച്ച നടത്തിയിരുന്നു. എന്നാൽ, ആഭ്യന്തര ക്രിക്കറ്റിന്റെ ചുമതലയുള്ളവർ അതിനെ എതിർത്തുവെന്ന് അദ്ദേഹം ആരോപിച്ചു.

പാകിസ്താന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിലൊരാളായാണ് മിസ്ബാനിനെ കണക്കാക്കുന്നത്. 56 ടെസ്റ്റുകളിൽ പാക് ടീമിനെ നയിച്ച മിസ്ബാ 26 മത്സരങ്ങളിൽ വിജയം നേടി.51.30 ആണ് റൺസ് ശരാശരി

 

Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies