കാണാൻ കഴിയുന്നത് കണ്ണും ഞരമ്പുകളും ; കൗതുകം ഉണർത്തി ഗ്ലാസ് നീരാളി ; വീഡിയോ വൈറൽ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാണാൻ കഴിയുന്നത് കണ്ണും ഞരമ്പുകളും ; കൗതുകം ഉണർത്തി ഗ്ലാസ് നീരാളി ; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2022, 04:51 pm IST
FacebookTwitterWhatsAppTelegram

എന്നും കൗതുകം ഉണർത്തുന്ന ഒന്നാണ് കടൽ. എത്ര കണ്ടാലും മതിവരാത്ത ഒരു അത്ഭുതം. അതുപോലെ തന്നെ കൗതുകം ഉണർത്തുന്ന ഒന്നാണ് ഉൾക്കടലിലെ കാഴ്ചകൾ. നേരിൽ കാണാൻ സാഹചര്യങ്ങൾ അനുവദിക്കാത്തതിനാൽ പലരും ദൃശ്യങ്ങളിലൂടെ ഈ ഭംഗി ആസ്വദിക്കുകയാണ് ചെയ്യുന്നത്. ഇപ്പോഴിതാ അത്തരക്കാർക്ക് വീണ്ടും കൗതുകം ഉണർത്തുകയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോ.

കടലിൽ പൊങ്ങി കിടക്കുന്ന ഗ്ലാസ് നീരാളിയാണ് ദൃശ്യങ്ങളിൽ ഉള്ളത് . അപൂർവ്വമായ ഈ കാഴ്ച ട്വിറ്ററിൽ ദി ഓക്‌സിജൻ പ്രൊജക്റ്റ് എന്ന ഉപഭോക്താവാണ് പങ്കുവച്ചിരിക്കുന്നത്. പേര് പോലെ തന്നെയാണ് ഈ നീരാളി. കാഴ്ചക്കാരന് നീരാളിയുടെ കണ്ണുകളും ഞരമ്പുകളും അതിന്റെ ദഹനനാളവും മാത്രമെ കാണാൻ സാധിക്കുകയുള്ളൂ. സൂര്യ പ്രകാശം എത്തിപ്പെടാത്ത സമുദ്രത്തിന്റെ അടിത്തട്ടിലാണ് ഇവയെ പ്രധാനമായും കാണാൻ സാധിക്കുന്നത്. പലപ്പോഴും ആക്രമിക്കാൻ എത്തുന്നവരിൽ നിന്നും രക്ഷനേടാൻ ഗ്ലാസ് പ്രതലം അവയെ സഹായിക്കാറുണ്ട്.

ഇവിടെ ദൃശ്യങ്ങൾ പങ്കുവച്ച് കൊണ്ട് ഉപയോക്താവ് ഇങ്ങനെ കുറിച്ചു. ലോകമെമ്പാടുമുള്ള ഉഷ്ണ മേഖല ജലത്തിൽ കാണപ്പെടുന്ന ഒരു സെഫലോപോഡാണ് ഗ്ലാസ് നീരാളി . സൂര്യപ്രകാശം എത്തിപ്പെടാത്ത ഉൾക്കടലാണ് ഈ മനോഹാര ജീവിയുടെ വാസസ്ഥലം.

1918 വരെ ഗ്ലാസ് ഒക്ടോപസുകളെ കണ്ടു പിടിച്ചിട്ടില്ലെന്ന് ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ വ്യക്തമാക്കുന്നു. ഏകദേശം 2 മുതൽ 5 വർഷം വരെ ഇവ ജീവിക്കുമെന്നും ഇവർ അഭിപ്രായപ്പെടുന്നു. 19,000 ലധികം പേരാണ് ഇതിനോടകം ട്വിറ്ററിലൂടെ ദൃശ്യങ്ങൾ കണ്ടിരിക്കുന്നത്. നിവധി പേരാണ് അതിശയത്തോടെ ദൃശ്യങ്ങൾക്ക് കമന്റുകൾ നൽകുന്നത്.

 

 

ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

Latest News

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies