സ്ലിപ്പറിന്റെ വില 19,500; ഡിസ്‌കൗണ്ട് വില 8,990; ഇത് 150 രൂപയുടെ ബാത്ത്‌റൂം ചപ്പലല്ലേയെന്ന് സോഷ്യൽ മീഡിയ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ലിപ്പറിന്റെ വില 19,500; ഡിസ്‌കൗണ്ട് വില 8,990; ഇത് 150 രൂപയുടെ ബാത്ത്‌റൂം ചപ്പലല്ലേയെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2022, 05:54 pm IST
FacebookTwitterWhatsAppTelegram

ജർമനിയിൽ നിന്നുളള ലക്ഷ്വറി ഫാഷൻ ബ്രാന്റായ ഹ്യൂഗോ ബോസ് പുതുതായി പുറത്തിറക്കിയ ചെരുപ്പാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നീല നിറത്തിലുള്ള പൂർണമായും ലെതർ കൊണ്ട് നിർമ്മിച്ച ഒരു ചെരുപ്പ്. 19,500 രൂപയാണ് ചെരുപ്പിന്റെ വില. ഇത് 54% ഡിസ്‌കൗണ്ട് ഓഫറിൽ 8,990 രൂപയ്‌ക്ക് ലഭിക്കും. 500 രൂപ മാസം അടച്ച് ഇഎംഐ ഓപ്ഷനിലൂടെയും ചെരുപ്പ് സ്വന്തമാക്കാനാകും.

എന്നാൽ ഹ്യൂഗോ ബോസിന്റെ ഈ പരസ്യം സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ചെരുപ്പിന് ലുക്കില്ല എന്നത് തന്നെയാണ് പ്രധാന പ്രശ്‌നം. ബാത്ത്‌റൂമിൽ ധരിക്കുന്ന സ്ലിപ്പർ പോലുണ്ട് ഇത് എന്നാണ് ചെരുപ്പിനെ ട്രോളിക്കൊണ്ട് ചിലർ പറയുന്നത്. ചിലരാണെങ്കിലോ 150 രൂപയുടെ ചെരുപ്പിന് വില കൂട്ടിയിട്ട് വിൽക്കുകയാണോ എന്നും ചോദിക്കുന്നുണ്ട്.

It’s a bathroom slipper dude!!!! https://t.co/7ADKEHF7HY

— Dhivya Marunthiah (@DhivCM) October 17, 2022

 

ഇത് 2017 ൽ താൻ 250 രൂപയ്‌ക്ക് വാങ്ങിയതാണെന്ന് പറഞ്ഞ് നീലയും വെള്ളയും നിറത്തിലുള്ള സ്ലിപ്പറിന്റെ ചിത്രവും ചിലർ പങ്കുവെച്ചിട്ടുണ്ട്. ഒരു കോടീശ്വരനായാൽ പോലും താൻ ഈ ചെരുപ്പ് വാങ്ങില്ലെന്നാണ് ചില ആളുകൾ പ്രതികരിച്ചത്.

എന്നാൽ ലക്ഷ്വറി ബ്രാന്റ് പ്രൊഡക്ടുകളുടെ വിലയുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല. ഏറെ നാളായി ഇത്തരം ചർച്ചകൾ സമൂഹമാദ്ധ്യമങ്ങളിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ ഇത് വാങ്ങാൻ ഇന്നും ആളുകളുടെ തിരക്കാണ്. ലുക്കിൽ വിശ്വസിക്കാതെ ബ്രാന്റിൽ വിശ്വാസം അർപ്പിക്കുന്നവരാണ് അവർ. .എത്ര വില കൊടുത്തും ഇത്തരം ചെരുപ്പുകൾ വാങ്ങാൻ ഇക്കൂട്ടർ തയ്യാറാണ്.

I got them in 2017 for 250 pic.twitter.com/gStN3k5OmD

— Not Tanya (@viralbiryani) October 16, 2022

ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies