കൃഷ്ണൻ അർജുനന് ജിഹാദിന്റെ പാഠങ്ങൾ നൽകിയെന്ന് ശിവരാജ് പാട്ടീൽ; ഹിന്ദുവികാരം വ്രണപ്പെടുത്തിയ കോൺഗ്രസ് നേതാവിനെതിരെ പ്രതിഷേധം ശക്തമാകുന്നു; കേസെടുക്കണമെന്ന ആവശ്യവുമായി ഹിന്ദു സേന - Hindu Sena seeks FIR against ex-home minister for Gita-Quran remark
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൃഷ്ണൻ അർജുനന് ജിഹാദിന്റെ പാഠങ്ങൾ നൽകിയെന്ന് ശിവരാജ് പാട്ടീൽ; ഹിന്ദുവികാരം വ്രണപ്പെടുത്തിയ കോൺഗ്രസ് നേതാവിനെതിരെ പ്രതിഷേധം ശക്തമാകുന്നു; കേസെടുക്കണമെന്ന ആവശ്യവുമായി ഹിന്ദു സേന – Hindu Sena seeks FIR against ex-home minister for Gita-Quran remark

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 05:38 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഹിന്ദു മതവികാരം വ്രണപ്പെടുത്തിയ മുൻ ആഭ്യന്തരമന്ത്രിയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദു സേന. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ശിവരാജ് പാട്ടീലിനെതിരെ കേസെടുക്കണമെന്നാണ് ഹിന്ദു സേനയുടെ ആവശ്യം. മഹാഭാരത യുദ്ധത്തിൽ ഭഗവാൻ കൃഷ്ണൻ അർജുനന് ജിഹാദിന്റെ പാഠങ്ങൾ നൽകിയെന്ന് പാട്ടീൽ പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ ഹിന്ദു സംഘടനകൾ രംഗത്തെത്തിയത്.

കോൺഗ്രസ് നേതാവ് ഖുർആനെ ഭഗവത് ഗീതയുമായി താരതമ്യപ്പെടുത്തിയെന്നും പരാമർശം ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും ഹിന്ദുസേന പ്രതികരിച്ചിരുന്നു. തുടർന്നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഹിന്ദുക്കളുടെ മതവികാരം ബോധപൂർവം വ്രണപ്പെടുത്തിയതിന് 1863-ലെ ശിക്ഷാ നിയമത്തിലെ 153, 153 എ, 153 ബി, 295 എ, 298 എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്ന് ഹിന്ദുസേന ആവശ്യപ്പെട്ടു.

കോൺഗ്രസ് പ്രവർത്തകയും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്സിന കിദ്വായിയുടെ ജീവചരിത്ര പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പരാമർശമുണ്ടായത്. ജിഹാദിന്റെ ആശയങ്ങൾ ഗീതയിൽ പരാമർശിച്ചിട്ടുണ്ടെന്നും മഹാഭാരത യുദ്ധത്തിൽ ഭഗവാൻ കൃഷ്ണൻ അർജുനന് ജിഹാദിനെക്കുറിച്ചുള്ള പാഠങ്ങൾ നൽകിയെന്നുമാണ് അദ്ദേഹം പറഞ്ഞത്. ജിഹാദ് പരാമർശങ്ങളോട് ബിജെപി ശക്തമായി പ്രതികരിച്ചിരുന്നു. കോൺഗ്രസ് ‘ഹിന്ദു വിദ്വേഷം’ സൃഷ്ടിക്കുകയാണെന്നും ശ്രീരാമന്റെ അസ്ഥിത്വത്തെ എതിർക്കുകയുമാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് ജയ് ഹിന്ദ് പ്രതികരിച്ചിരുന്നു.

 

Tags: FIRhindu sena
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies