ദീപാവലി ആഘോഷം ; നഗരങ്ങൾ ജനനിബിഢമാകുന്നു ; ഡൽഹി മേഖലയിൽ വൻ ഗതാഗതകുരുക്ക്; വാഹന ഗതാഗതം സ്തംഭിച്ചിട്ട് മൂന്ന് മണിക്കൂർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദീപാവലി ആഘോഷം ; നഗരങ്ങൾ ജനനിബിഢമാകുന്നു ; ഡൽഹി മേഖലയിൽ വൻ ഗതാഗതകുരുക്ക്; വാഹന ഗതാഗതം സ്തംഭിച്ചിട്ട് മൂന്ന് മണിക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 10:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ദീപാവലി ആഘോഷത്തിന്റെ ഹരത്തിൽ ജനങ്ങൾ പുറത്തിറങ്ങിയതോടെ രാജ്യതലസ്ഥാനത്ത് വൻവാഹന കുരുക്ക്. ഡൽഹിയിലെ കേന്ദ്രസർക്കാർ ഓഫീസുകളും രാഷ്‌ട്രപതിഭവനടക്കമുള്ള പ്രദേശമൊഴിച്ച് നഗരത്തിന്റെ മറ്റ് മേഖലകളിലെല്ലാം വൻ ഗതാഗതക്കുരുക്കാണ് ഇന്ന് അനുഭവപ്പെട്ടിരിക്കുന്നത്.

വൈകിട്ട് ആറുമണി മുതൽ പല റോഡുകളിലും കനത്ത ഗതാഗതകുരുക്കിലാണ്. ഡൽഹി-ഗുരുഗ്രാം എക്‌സ്പ്രസ് വേ അടക്കം വൻ ഗതാഗതകുരുക്കിലായിരിക്കുകയാണ്. ദീപാവലിയ്‌ക്ക് മുന്നോടിയായി ഞായറാഴ്ച നടക്കുന്ന ധൻതേരാസ് എന്ന ചടങ്ങിനായി ജനങ്ങളെല്ലാം സ്വന്തം വീടുകളിലേയ്‌ക്ക് ഇന്ന് പുറപ്പെട്ടിരിക്കുകയാണ്. ദൂരസ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ഡൽഹിയിൽ പഠിക്കുന്ന വിദ്യാർത്ഥികളും വീടുകളിലെത്താൻ പുറപ്പെട്ടതോടെയാണ് ഗതാഗതകുരുക്ക് രൂക്ഷമായത്. തിങ്കളാഴ്ച ദീപാവലിയ്‌ക്കായി വിവിധ പ്രദേശങ്ങളിൽ നിന്ന് ദേശീയപാതയിലേക്ക് ഇറങ്ങിയവരാണ് കുടുങ്ങിയിരിക്കുന്നത്.

ഡൽഹിയിലേക്കും ഡൽഹിയിൽ ജോലിചെയ്യുന്നവർ പുറത്തേയ്‌ക്കും പോകാൻ ഇന്ന് സ്വകാര്യവാഹനങ്ങളുമെടുത്ത് ഇറങ്ങിയതോടെയാണ് ഗതാഗതകുരുക്ക് രൂക്ഷമായത്. സർക്കാർ ഓഫീസുകളടക്കം ദീപാവലി അവധിയിലേക്ക് കടന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്.

Tags: delhi traffic
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies