നഗ്നത നേരിട്ട് കാണിക്കില്ലെന്ന് പറഞ്ഞു, സിനിമ ഇറങ്ങിയപ്പോൾ ''ചതി''; കുഞ്ഞുമായി കിടക്കുന്നത് റെയിൽവേ സ്റ്റേഷനിൽ; വെളിപ്പെടുത്തലുമായി യുവനടി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നഗ്നത നേരിട്ട് കാണിക്കില്ലെന്ന് പറഞ്ഞു, സിനിമ ഇറങ്ങിയപ്പോൾ ”ചതി”; കുഞ്ഞുമായി കിടക്കുന്നത് റെയിൽവേ സ്റ്റേഷനിൽ; വെളിപ്പെടുത്തലുമായി യുവനടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 11:58 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചുവെന്ന പരാതിയുമായി യുവനടി രംഗത്ത്. നഗ്നത നേരിട്ട് കാണിക്കില്ലെന്നും മുഖം കാണിക്കില്ലെന്നും പറഞ്ഞാണ് അഭിനയിപ്പിച്ചത്. എന്നാൽ സിനിമ ഒടിടിയിൽ ഇറങ്ങിയപ്പോഴാണ് ചതിക്കപ്പെട്ടെന്ന് അറിയുന്നത്. രണ്ട് വയസുള്ള കുഞ്ഞിന്റെ അമ്മയാണ് യുവനടി.

എറണാകുളം സ്വദേശിയായ ഒരാളാണ് സീരിയലിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വിളിച്ചത്. തുടർന്ന് തിരുവനന്തപുരത്ത് ഷൂട്ടിംഗ് സെറ്റിലെത്തി. ആദ്യ ദിവസത്തെ ഷൂട്ടിംഗിന് ശേഷമാണ് സീരിയൽ അല്ല വെബ് സീരിസാണെന്ന് മനസിലായത്. എന്നാൽ അപ്പോഴേക്കും കരാറിൽ ഒപ്പ് വെച്ചിരുന്നു. എഴുതാനും വായിക്കാനും അറിയാത്തത് കാരണം എന്താണെന്ന് മനസിലായില്ല. തന്നെ കൊണ്ടുപോയ എറണാകുളം സ്വദേശി കുഴപ്പമില്ലെന്ന് പറഞ്ഞതോടെ ഒപ്പിട്ട് നൽകുകയായിരുന്നു.

മോശം സിനിമയിലാണ് അഭിനയിക്കേണ്ടത് എന്ന് മനസിലായതോടെ പറ്റില്ലെന്ന് പറഞ്ഞ് തിരികെ പോരാൻ തീരുമാനിച്ചു. എന്നാൽ അവർ ഏഴര ലക്ഷം രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെടുകയായിരുന്നു. നഗ്നത നേരിട്ട് കാണിക്കില്ലെന്നും മുഖം കാണിക്കില്ലെന്നും ഉറപ്പ് നൽകിയാണ് പിന്നീട് അഭിനയിച്ചത്. എന്നാലിത് പുറത്തിറങ്ങിയതോടെയാണ് വഞ്ചിക്കപ്പെട്ടെന്ന് മനസിലായത്. സംഭവത്തിൽ പോലീസിലും വനിതാ കമ്മീഷനിലും പരാതി നൽകിയെങ്കിലും കാര്യമുണ്ടായില്ല എന്നാണ് യുവനടി പറയുന്നത്.

അശ്ലീല ചിത്രത്തിൽ അഭിനയിച്ചെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പുറത്താക്കി. ഇപ്പോൾ മറ്റ് വേഷങ്ങളൊന്നും ആരും തരുന്നുമില്ല. റെയിൽവേ സ്‌റ്റേഷനിലാണ് രാത്രി കഴിച്ചുകൂട്ടുന്നത്. സിനിമ സ്‌റ്റോപ്പ് ചെയ്യണമെന്നതാണ് ആവശ്യമെന്നും മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും യുവനടി പറഞ്ഞു.

Tags: filmactressയുവനടിപരാതിയുമായി യുവനടി
Share
Tweet
SendShare

More News from this section

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Latest News

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies