ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷ വാർത്ത; ഇന്ത്യ-പാക് മത്സരത്തിന് മഴ ഭീഷണിയായേക്കില്ല-No rain expected in India and Pakistan match at MCG
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷ വാർത്ത; ഇന്ത്യ-പാക് മത്സരത്തിന് മഴ ഭീഷണിയായേക്കില്ല-No rain expected in India and Pakistan match at MCG

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2022, 03:03 pm IST
FacebookTwitterWhatsAppTelegram

മെൽബൺ: ടി 20 ലോകകപ്പിൽ ഏവരും ഉറ്റുനോക്കുന്ന മത്സരമാണ് ഇന്ത്യയും പാകിസ്താനും തമ്മിലുളള പോരാട്ടം. ഈ മത്സരം മഴ കൊണ്ടുപോകുമെന്ന ഭീഷണി നിലനിൽക്കുന്നുണ്ട്. കളി നടക്കുന്ന മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നേരത്തെ മഴയ്‌ക്ക് 90 ശതമാനം സാധ്യതയാണ് കാലാവസ്ഥാ വിദഗ്ധർ പ്രവചിച്ചിരുന്നത്. ക്രിക്കറ്റ് പ്രേമികൾ വളരെ നിരാശയോടെയാണ് ഈ വാർത്ത കേട്ടത്. എന്നാൽ കളി ആസ്വാദകർക്ക് ആനന്ദമേകുന്ന കാര്യമാണ് ഇപ്പോൾ മെൽബണിൽ നിന്ന് വരുന്നത്. കാലാവസ്ഥയിൽ വലിയ മാറ്റം വന്നതായി പ്രമുഖ സ്‌പോർട്‌സ് ജേർണലിസ്റ്റ് ചേതൻ നാരുല അറിയിച്ചു. അത് കൊണ്ട് മഴ കളി ബാധിക്കാനിടയില്ല.

‘ഇന്ത്യയിലും (പാകിസ്താനിലും) എല്ലാവർക്കും ഒരു സുപ്രഭാതം. ഉച്ചയ്‌ക്ക് ഒരു മണിക്ക് എംസിജിക്ക് പുറത്തുള്ള കാഴ്ചയാണിത്. സൂര്യൻ അസ്തമിച്ചു. ഇന്ന് രാവിലെ കാലാവസ്ഥ ഗണ്യമായി മെച്ചപ്പെട്ടു. തിങ്കളാഴ്ച വരെ മഴയ്‌ക്ക് സാധ്യതയില്ലെന്ന് പ്രതീക്ഷിക്കാം. അത് വീണ്ടും വായിക്കുക, ”അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പരമ്പരാഗതവൈരികളായ ഇരു ടീമുകളും അവസാനമായി കളിച്ചത് ദുബായിൽ നടന്ന ഏഷ്യാ കപ്പ് ചാമ്പ്യൻഷിപ്പിലായിരുന്നു. പ്രാഥമിക മത്സരത്തിൽ ഇന്ത്യയും സൂപ്പർ ഫോറിൽ പാകിസ്താനുമാണ് വിജയിച്ചത്.

Tags: RainIndia- Pakistanmelbournet 20 worldcup 2022
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies