ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലകപ്പെട്ടു; ഇസ്ലാം മതം സ്വീകരിച്ച് വിവാഹം കഴിച്ചതിന് പിന്നാലെ ആത്മഹത്യയും; ആരതിയുടെ മരണത്തിൽ ദുരൂഹത
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലകപ്പെട്ടു; ഇസ്ലാം മതം സ്വീകരിച്ച് വിവാഹം കഴിച്ചതിന് പിന്നാലെ ആത്മഹത്യയും; ആരതിയുടെ മരണത്തിൽ ദുരൂഹത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2022, 03:27 pm IST
FacebookTwitterWhatsAppTelegram

പട്‌ന: പ്രണയത്തിലകപ്പെട്ട് മതംമാറി മുസ്ലീം യുവാവിനെ വിവാഹം ചെയ്ത പെൺകുട്ടി തൂങ്ങിമരിച്ചതായി റിപ്പോർട്ട്. ബിഹാറിലെ പൂർണിയയിലാണ് ദാരുണമായ സംഭവം നടന്നത്. ഭർത്താവിന്റെയും ഭർതൃകുടുംബത്തിലെ മറ്റ് വ്യക്തികളുടെയും പീഡനത്തിൽ മനംനൊന്താണ് പെൺകുട്ടി തൂങ്ങിമരിച്ചതെന്നാണ് വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭർതൃവീട്ടുകാർ പീഡിപ്പിക്കുന്നുവെന്ന കാര്യം പെൺകുട്ടി പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നില്ലെങ്കിലും  ഫലമുണ്ടായില്ലെന്നാണ് ആരോപണം.

പൂർണിയയിലെ മുഹമ്മദ്പൂർ ഗ്രാമവാസിയായ സോനു ആലം എന്നയാളാണ് പെൺകുട്ടിയെ വിവാഹം ചെയ്തത്. ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന സോനു ഛത്തീസ്ഗഢ് സ്വദേശിയായ ആരതി നാഗുമായി പ്രണയത്തിലായത് ഫേസ്ബുക്ക് വഴിയായിരുന്നു. സൗഹൃദത്തിലൂടെ ആരംഭിച്ച ബന്ധം പിന്നീട് പ്രണയമായി വളർന്നതോടെ ആരതി ഇസ്ലാം മതം സ്വീകരിച്ചു. വീട്ടുകാരറിയാതെ സോനുവിനെ വിവാഹം കഴിച്ചു.

പിന്നീട് ചമ്പാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മുഹമ്മദ്പൂരിലായിരുന്നു ഇവർ താമസിച്ചിരുന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് ഏതാനും നാളുകൾ പിന്നിട്ടപ്പോഴേക്കും സോനുവും കുടുംബവും ആരതിയെ പീഡിപ്പിക്കാൻ തുടങ്ങിയെന്നാണ് ആരോപണം. ഇക്കാര്യം പഞ്ചായത്തിലുള്ളവരെ അറിയിച്ചിരുന്നെങ്കിലും ആരും തന്നെ പിന്തുണ നൽകിയില്ലെന്നാണ് വിവരം. ക്രൂര പീഡനത്തിനൊടുവിൽ കഴിഞ്ഞ ഒക്ടോബർ 17നാണ് ആരതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

 

 

Tags: BiharpatnaLovereligious conversion
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies