‘എന്റെ പേരിൽ ആരാണ് വലിയൊരു തുക കൈപ്പറ്റിയതെന്ന് ഞാനും കൂടി അറിയണമല്ലോ’; പിരിച്ച ഫണ്ടിനെ ചൊല്ലി യൂത്ത് കോൺഗ്രസ് നേതാക്കളുടെ ഫേസ്ബുക്ക് പോര്
പിരിച്ച ഫണ്ടിനെ ചൊല്ലി യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽ ഫേസ്ബുക്കിൽ പോര്. ആലപ്പുഴ കളക്ടറേറ്റ് മാർച്ചിനിടെ പൊലീസ് ലാത്തിചാർജിൽ സാരമായി പരിക്കേറ്റ മേഘാ രഞ്ജിത്തിന് പാർട്ടി 8 ...