സൂര്യഗ്രഹണം ആരംഭിച്ചു ; ഭാഗിക ഗ്രഹണം ദൃശ്യമായത് പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൂര്യഗ്രഹണം ആരംഭിച്ചു ; ഭാഗിക ഗ്രഹണം ദൃശ്യമായത് പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2022, 06:08 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭാഗികമായ സൂര്യഗ്രഹണം രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ ദൃശ്യമായി തുടങ്ങി. വൈകിട്ട് അസ്തമയ സമയത്താണ് ഇന്ത്യയുടെ പലഭാഗത്തും സൂര്യഗ്രഹണം ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. വൈകിട്ട് അഞ്ച് മണിയോടെയാണ് ഗുജറാത്തിലെ ദ്വാരക സമുദ്രതീരമേഖലയിൽ ആദ്യ ദൃശ്യം പ്രകടമായതെന്ന് ഭൗമശാസ്ത്ര വിഭാഗം അറിയിച്ചു. ഒരു മണിക്കൂർ നാൽപ്പതു മിനിറ്റ് നേരത്തോളം ദ്വാരകയിൽ സൂര്യഗ്രഹണ ദൃശ്യം കാണാനാകും. 2027 ആഗസ്റ്റ് 2നാണ് ഇനി സമ്പൂർണ്ണ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാവുക.

ഭാഗിക സൂര്യഗ്രഹണം ഇന്ത്യയുടെ ഒട്ടുമിക്ക പ്രദേശത്തും വടക്കുകിഴക്കൻ മേഖലയിലെ ചില പ്രദേശത്തും ദൃശ്യമാകുമെന്നാണ് സൂചന. സൂര്യാസ്തമയ സമയമായതിനാൽ സമ്പൂർണ്ണ സൂര്യഗ്രഹണമോ അതിന്റെ അവസാന ഭാഗമോ ഇന്ത്യയിലൊരിടത്തും ദൃശ്യമാകില്ലെന്ന വിഷമമാണ് പലരും രേഖപ്പെടുത്തുന്നത്.

സൂര്യനെ പൂർണ്ണമായും ചന്ദ്രൻ മറയ്‌ക്കുന്നില്ലെന്നും 40-50 ശതമാനമാണ് സന്നിവേശിക്കു ന്നതെന്നും ഭൗമശാസ്ത്ര വിഭാഗം അറിയിച്ചു. മുംബൈ മേഖലയിൽ ഇത് 24 ശതമാനം മാത്രമേ ദൃശ്യമാകൂ. ചെന്നൈയിൽ 31 ശതമാനവും കൊൽക്കത്തയിൽ 12 ശതമാനവും കാണാനാകുമെന്നും ശാസ്ത്രസമൂഹം പറയുന്നു.

Tags: solar eclipse
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies