പാകിസ്താനെ മാനം കെടുത്തി സിംബാബ്‌വെ; പച്ച പടയുടെ പരാജയം ഒരു റണ്ണിന്-Zimbambwe beat pakistan
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്താനെ മാനം കെടുത്തി സിംബാബ്‌വെ; പച്ച പടയുടെ പരാജയം ഒരു റണ്ണിന്-Zimbambwe beat pakistan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2022, 09:02 pm IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി; അവസാനം വരെ ആവശം വാരി വിതറിയ മത്സരത്തിൽ പാകിസ്താനെ ഒരു റണ്ണിന് പരാജയപ്പെടുത്തി ദുർബലരായ സിംബാബ്‌വെ. ടി 20 ലോകകപ്പിൽ മുന്നോട്ടുളള പ്രയാണത്തിന് വിജയം അനിവാര്യമായിരുന്ന പാകിസ്താനെ ഞെട്ടിച്ചു കൊണ്ടാണ് സിംബാബ് വെ വിജയം പിടിച്ചെടുത്തത്. കഴിഞ്ഞ കളിയിൽ ഇന്ത്യയോട് തോറ്റ പച്ചപ്പടയ്‌ക്ക് ഈ തോൽവിയുടെ ആഘാതം വളരെ വലുതാണ്.

രണ്ട് തോൽവിയോടെ ടൂർണ്ണമെന്റിന്റെ പുറത്തേക്കുളള വാതിൽ തുറന്നിട്ടിരിക്കുകയാണ് പാകിസ്താൻ. നിലവിൽ ഗ്രൂപ്പ് രണ്ടിൽ പോയിന്റ് ഒന്നുമില്ലാതെ അവസാന സ്ഥാനത്തായിരിക്കുകയാണ് പാകിസ്താൻ. ഇനിയുളള മൂന്ന് മത്സരങ്ങളും വൻ മാർജിനിൽ ജയിച്ചാലും മറ്റ് ടീമുകളുടെ പ്രകടനത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും അവരുടെ സെമി സാധ്യത.

ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് എടുത്തു. 131 റൺസ് എന്ന കുറഞ്ഞ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനറങ്ങിയ പാകിസ്താൻ എളുപ്പത്തിൽ മറികടക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ ബൗളിംഗിൽ സിംബാംബ്‌വെ പാകിസ്താന്റെ മുഴുവൻ കണക്ക് കൂട്ടലും തെറ്റിച്ചു.

പാകിസ്താന് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് മാത്രമാണ് എടുക്കാനായത്. പാകിസ്താൻ വംശജനായ സിക്കന്തർ റാസയാണ് പച്ചപ്പടയുടെ ബാറ്റിംഗിന്റെ നടുവൊടിച്ചത്. നാല് ഓവറിൽ 25 റൺസ് വിട്ടുകോടുത്ത റാസ മൂന്ന വിക്കറ്റുകൾ വീഴ്‌ത്തി. ഷാൻ മസൂദാണ്(44) പാകിസ്താന്റെ ടോപ്പ് സ്‌കോറർ.

സീൻ വില്യംസ്(31) ആണ് സിംബാംബ്വെ നിരയിൽ കൂടുതൽ റൺ നേടിയത്. ദക്ഷിണാഫ്രിക്കയുമായുളള കഴിഞ്ഞ കളി മഴ മൂലം മുടങ്ങിയത് കാരണം സിംബാംബ്വെക്ക് നേരത്തെ ഒരു പോയിന്റ് ലഭിച്ചിരുന്നു. ഇതോടെ മൂന്ന് പോയിന്റുകളോടെ ടീം ഗ്രൂപ്പിൽ ഇന്ത്യയ്‌ക്കും ദക്ഷിണാഫ്രിക്കയ്‌ക്കും പിന്നിൽ മൂന്നാം സ്ഥാനക്കാരായി.

Tags: Pakistan
Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies