‘നാൻ പെറ്റ മകൻ’ എന്ന സിനിമ പിടിക്കാൻ പറ്റിച്ചത് കോടികൾ; സിപിഎം പ്രവർത്തകനായ സംവിധാകന്റെ വൻ തട്ടിപ്പ്; സജി എസ് പാലമേലിനെതിരെ പരാതിയുമായി സുഹൃത്ത്- Saji S Palamel, Naan Petta Makan
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘നാൻ പെറ്റ മകൻ’ എന്ന സിനിമ പിടിക്കാൻ പറ്റിച്ചത് കോടികൾ; സിപിഎം പ്രവർത്തകനായ സംവിധാകന്റെ വൻ തട്ടിപ്പ്; സജി എസ് പാലമേലിനെതിരെ പരാതിയുമായി സുഹൃത്ത്- Saji S Palamel, Naan Petta Makan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2022, 12:39 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: എറണാകുളം മഹാരാജാസ് കോളേജിൽ മുസ്ലീം മതതീവ്രവാദികളുടെ കൊലക്കത്തിക്ക് ഇരയായ അഭിമന്യുവിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രമാണ് ‘നാൻ പെറ്റ മകൻ’. അഭിമന്യുവിന്റെ മരണത്തിന് പിന്നാലെ വൈകാരികത മുതലെടുത്തു കൊണ്ട് പുറത്തിറങ്ങിയ ചിത്രമാണിത്. സജീവ സിപിഎം പ്രവർത്തകനായ സജി എസ് പാലമേലാണ് ചിത്രത്തിന്റെ സംവിധായകൻ. ഇടതു പക്ഷം ഭരിക്കുമ്പോഴും കൊലയാളികളെ പിടിക്കാൻ കഴിയാതെ ഇരുന്ന സമയത്താണ് ചിത്രം പുറത്തിറങ്ങുന്നത്. അണികളുടെ ആവേശം ഉണർത്തുന്നതിനപ്പുറം സിനിമ കൊണ്ട് അഭിമന്യുവിന്റെ കുടുംബത്തിനോ അഭിമന്യുവിനോ നീതി ലഭിച്ചിരുന്നില്ല. സിപിഎം നേതാക്കളടക്കം സിനിമയെ പുകഴ്‌ത്തിയപ്പോഴും പ്രതികളെ എന്തുകൊണ്ട് പിടികൂടുന്നില്ല എന്നായിരുന്നു ജനങ്ങളുടെ ചോദ്യം. അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന്റെ പേരിൽ വലിയ തോതിൽ സിപിഎമ്മും എസ്എഫ്ഐയും പണപ്പിരിവ് നടത്തിയതും ഏറെ വിവാദമായിരുന്നു.

ഇപ്പോൾ സംവിധായകൻ സജി എസ് പാലമേലിനെതിരെ രം​ഗത്തു വന്നിരിക്കുകയാണ് സുഹൃത്തായ സുനിൽകുമാർ. സജി പാലമേൽ വലിയ തട്ടിപ്പുകാരനാണെന്നും ‘നാൻ പെറ്റ മകൻ’ എന്ന ചിത്രത്തിന്റെ പേരിൽ പണം പിരിച്ച് കബളിപ്പിച്ചെന്നും ആരോപിച്ചാണ് ഇദ്ദേഹം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. റാന്നി സ്വദേശിയായ സുനിൽ കുമാർ ശബരിമലയിൽ ബിസിനസ്സ് ചെയ്യുന്ന വ്യക്തിയാണ്. വിദ്യാഭ്യാസം വളരെ കുറവായ വ്യക്തിയാണ് താൻ എന്നും, സിനിമയിലുള്ള അജ്ഞത മുതലാക്കി തന്നിൽ നിന്നും കോടികളോളം സംവിധായകൻ തട്ടിയെന്നും ഇയാൾ പറയുന്നു. കേരളത്തിൽ പത്തു കോടിയോളം സിപിഎമ്മുകാർ ഉണ്ടെന്നും ഇവർ സിനിമ കണ്ടാൽ ചിത്രം വൻ ലാഭം നേടുമെന്നും പറഞ്ഞാണ് സജി പാലമേൽ പണം തട്ടിയിരിക്കുന്നത്.

സുഹൃത്തായ സുനിൽകുമാറിൽ നിന്നും 2 കോടി 30 ലക്ഷം രൂപ സ്വന്തമാക്കിയ ശേഷമാണ് ‘നാൻ പെറ്റ മകൻ’ എന്ന ചിത്രം സജി പൂർത്തിയാക്കിയത്. തന്റെ അറിവില്ലായ്മ ചൂഷണം ചെയ്ത് സജി പാലമേൽ തന്നെ പറ്റിക്കുകയായിരുന്നുവെന്ന് പരാതിക്കാരൻ പറയുന്നു. സിനിമ റിലീസ് ആയതിന് പിന്നാലെ തിയറ്റർ വരുമാനം, സാറ്റലൈറ്റ് അവകാശം, യൂട്യൂബ് ചാനലിന് സിനിമയുടെ അവകാശം നൽകിയതിൽ നിന്നുമടക്കം കോടികൾ സംവിധായകൻ സ്വന്തമാക്കിയിട്ടുണ്ട്. തനിക്ക് തിരികെ നൽകിയത് 23 ലക്ഷം രൂപ മാത്രമാണ്. ബാക്കി 2 കോടി 6.5 ലക്ഷം രൂപ തിരികെ നൽകാതെ സജി പാലമേൽ തന്നെ ​കബളിപ്പിക്കുകയാണെന്ന് സുനിൽകുമാർ പറയുന്നു. പോലീസിൽ പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ല. ഇയാൾ സിപിഎമ്മിന്റെ ചാരുംമൂട് ഏരിയാ കമ്മിറ്റി അംഗമായതിനാലാണ് തനിക്ക് പോലീസിൽ നിന്ന് നീതി ലഭിക്കാത്തതെന്നും സുനിൽ കുമാർ ചൂണ്ടിക്കാണിച്ചു. ഇനി കോടതിയാണ് തനിക്ക് ഏക ആശ്രയമെന്നും സജി പാലമേലിന്റെ സിനിമ തട്ടിപ്പിൽ ആരും ഇരയാകരുതെന്നും പരാതിക്കാരൻ പറയുന്നു.

Tags: money fraud
Share
Tweet
SendShare

More News from this section

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

Latest News

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies