റിയൽ എസ്റ്റേറ്റിൽ 162 കോടി രൂപയുടെ നികുതി വെട്ടിപ്പ്; പങ്കാളികളായവരിൽ ഭൂരിഭാഗവും ഫ്‌ളാറ്റ് നിർമ്മാതാക്കൾ; കണ്ടെത്തലുമായി കേന്ദ്ര ജിഎസ്ടി വിഭാഗം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റിയൽ എസ്റ്റേറ്റിൽ 162 കോടി രൂപയുടെ നികുതി വെട്ടിപ്പ്; പങ്കാളികളായവരിൽ ഭൂരിഭാഗവും ഫ്‌ളാറ്റ് നിർമ്മാതാക്കൾ; കണ്ടെത്തലുമായി കേന്ദ്ര ജിഎസ്ടി വിഭാഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2022, 05:31 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ നികുതി വെട്ടിപ്പ്. 162 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി കേന്ദ്ര ജിഎസ്ടി വിഭാഗം കണ്ടെത്തി. 703 കോടി രൂപയുടെ വരുമാനത്തിന് ജിഎസ്ടി അടച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. സംസ്ഥാനത്ത് 15 റിയൽ എസ്റ്റേറ്റ് ഇടപാടുകാർ ഇത്തരത്തിൽ നികുതി വെട്ടിച്ചിട്ടുണ്ടെന്നും ജിഎസ്ടി അധികൃതർ വ്യക്തമാക്കി.

നിരവധി ഫ്‌ളാറ്റ് നിർമാതാക്കളും നികുതി വെട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവരിൽ നിന്ന് 26 കോടി രൂപയാണ് പിഴയായി ഈടാക്കിയത്. നിർമാണം പൂർത്തിയാക്കിയ ഫ്‌ളാറ്റുകൾ പലതും ജിഎസ്ടി അടച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. സെൻട്രൽ ജിഎസ്ടി വിഭാഗം പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് കേരള-ലക്ഷദ്വീപ് പരിധിയിലെ നികുതി വെട്ടിപ്പിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുന്നത്.

തട്ടിപ്പ് നടത്തുന്നത് ഇപ്രകാരമാണ്. ഫ്‌ളാറ്റ് നിർമ്മിക്കാൻ ഭൂമി വാങ്ങുന്നവർ ഇടപാടിൽ പണം നൽകുന്നില്ല. പകരം, നിർമ്മിക്കുന്ന കെട്ടിടത്തിൽ നിന്നും ഒരു ഫ്‌ളാറ്റ് നൽകാമെന്ന് ഭൂവുടമകൾക്ക് വാഗ്ദാനം ചെയ്യുന്നു. ഫ്‌ളാറ്റ് നിർമ്മിച്ചതിന് ശേഷം വാഗ്ദാന പ്രകാരം ഭൂമി ഉടമകൾക്ക് ഫ്‌ളാറ്റ് നൽകുന്നു. ഇതിനിടെയിലാണ് ഇടപാടുമായി ബന്ധപ്പെട്ട് അടയ്‌ക്കേണ്ട നികുതി ഫ്‌ളാറ്റ് നിർമ്മാതാക്കൾ വെട്ടിക്കുന്നത്. സംസ്ഥാനത്താകെ ഇത്തരത്തിൽ 703 കോടി രൂപയുടെ വരുമാനം ജിഎസ്ടി അടച്ചിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

 

Tags: GSTtaxflat
Share
Tweet
SendShare

More News from this section

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

Latest News

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies