ഫ്‌ളാറ്റിന്റെ ലിഫ്റ്റിൽ കുടുങ്ങി; ഒൻപത് വയസുകാരന് ദാരുണാന്ത്യം
ന്യൂഡൽഹി: ലിഫ്റ്റിൽ കുടുങ്ങി ഒൻപത് വയസുകാരന് ദാരുണാന്ത്യം. വെസ്റ്റ് ഡൽഹിയിലെ വികാസ്പുരിയിലാണ് സംഭവം. അഞ്ച് നിലയുള്ള ഫ്‌ളാറ്റിൽ മുകളിലത്തെ നിലയിലേക്ക് പോകാനുള്ള ബട്ടൺ ഞെക്കിയപ്പോൾ ലിഫ്റ്റിന്റെ വാതിലുകൾക്കിടയിൽ ...