ഷാരോണിനെ കൊന്നത് സ്ലോ പോയിസണിംഗ് വഴി?; കൊലപാതകരീതി പല തവണ ഗ്രീഷ്മ ഇന്റർനെറ്റിൽ തിരഞ്ഞു; ഷാരോണിന്റെ ഉളളിലെത്തിയത് കോപ്പർ സൾഫേറ്റ്; നൽകിയത് അമ്മാവൻ കൃഷിക്ക് കൊണ്ടുവെച്ച തുരിശ് എന്ന് സംശയം-sharon murder
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷാരോണിനെ കൊന്നത് സ്ലോ പോയിസണിംഗ് വഴി?; കൊലപാതകരീതി പല തവണ ഗ്രീഷ്മ ഇന്റർനെറ്റിൽ തിരഞ്ഞു; ഷാരോണിന്റെ ഉളളിലെത്തിയത് കോപ്പർ സൾഫേറ്റ്; നൽകിയത് അമ്മാവൻ കൃഷിക്ക് കൊണ്ടുവെച്ച തുരിശ് എന്ന് സംശയം-sharon murder

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2022, 07:08 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ പെൺസുഹൃത്ത് ഗ്രീഷ്മ കൊലപ്പെടുത്തിയത് ആസൂത്രിതമായി. എങ്ങനെ കൊലപ്പെടുത്തണമെന്നതിനെ കുറിച്ച് പല തവണ ഗ്രീഷ്മ ഇന്റർനെറ്റിൽ സെർച്ച് ചെയ്‌തെന്നാണ് വിവരം. സ്ലോ പോയിസണിംഗ് വഴിയാണ് ഷാരോണിനെ കൊലപ്പെടുത്തിയത് എന്നും സംശയിക്കുന്നുണ്ട്.

ഓഗസ്റ്റ് 25 ന് ശേഷം പല തവണ പുറത്ത് പോയി വന്നതിന് ശേഷം ഷാരോണിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നുവെന്നാണ് പിതാവ് പറയുന്നത്. ഇതാണ് സ്ലോ പോയിസണിംഗ് വഴിയാണോ എന്ന സംശയത്തിലേക്ക് നയിക്കുന്നത്. നേരത്തെ ഗ്രീഷ്മയുമായുള്ള ജ്യൂസ് ചാലഞ്ചിന് ശേഷവും ഷാരോണിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു. സ്ലോ പോയിസണിംഗ് ആണോ എന്ന കാര്യം സ്ഥിരീകരിക്കാനുള്ള പരിശോധന അന്വേഷണ സംഘം ആരംഭിച്ചു.

ശാസ്ത്രീയ തെളിവുകളും,പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയുമാണ് കേസിൽ ഏറെ നിർണായകമായത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കോപ്പർ സൾഫേറ്റിന്റെ അംശം ആന്തരീകാവയവങ്ങളിൽ ഉള്ളതായി ഡോക്ടർ പറഞ്ഞിരുന്നു. 10 മുതൽ 20 ഗ്രാംവരെ കോപ്പർ സൾഫേറ്റ് അകത്തുചെന്നെന്നാണ് പ്രാഥമിക വിവരം. കർഷകനായ ഗ്രീഷ്മയുടെ അമ്മാവൻ സൂക്ഷിച്ചിരുന്നതാണ് ഇതെന്നാണ് വിവരം.

ഷാരോൺ മരിച്ചതിന് പിന്നാലെ ഗ്രീഷ്മ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഗ്രീഷ്മയുടെ മൊഴിയിലെ വൈരുദ്ധ്യവും മറ്റ് തെളിവുകളുമാണ് ഇക്കാര്യത്തിൽ വ്യക്തതവരുത്തിയത്. രാവിലെ 10 മണിക്കാണ് ഗ്രീഷ്മയെ ചോദ്യം ചെയ്യാൻ ആരംഭിച്ചത്. എട്ട് മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് ഗ്രീഷ്മയാണ് പ്രതിയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചത്.

Tags: MurderSHARONgreeshma
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies