മകനെ നഷ്ടമായതിന് ഒരു വിലയും ഇല്ലാതായോ? ഗ്രീഷ്മയ്‌ക്ക് ജാമ്യം ലഭിച്ചതിൽ അതിയായ ദുഃഖമുണ്ട്; സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഷാരോണിന്റെ പിതാവ്
തിരുവനന്തപുരം: ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധിയിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഷാരോണിൻ്റെ പിതാവ് ജയരാജൻ. പാറശ്ശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് ...