സ്വാദിഷ്ടമായ മാങ്ങ ജ്യൂസ് ഉണ്ടാക്കിയാലോ; വെറും മൂന്ന് ചേരുവകൾ മതി
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വാദിഷ്ടമായ മാങ്ങ ജ്യൂസ് ഉണ്ടാക്കിയാലോ; വെറും മൂന്ന് ചേരുവകൾ മതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2022, 08:07 am IST
FacebookTwitterWhatsAppTelegram

എല്ലാ കാലത്തും മലയാളികൾ കഴിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു ഫലവർഗമാണ് മാമ്പഴം. വേനൽ കാലത്ത് മാത്രമേ അത് ഉണ്ടാകൂ എങ്കിലും മാങ്ങ സൂക്ഷിച്ച് വെച്ച് മാസങ്ങളോളം ഉപയോഗിക്കുന്നവർ ഏറെയാണ്. മാമ്പഴ പുളിശ്ശേരി തൊട്ട് മാങ്കോ പുഡ്ഡിംഗ് വരെ മാങ്ങ ഉപയോഗിച്ച് ഉണ്ടാക്കുന്നു. ഇനിയിപ്പോ പച്ചമാങ്ങയായാലും അതിനും ഗുണങ്ങളേറെയാണ്.

കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് മാങ്ങ ജ്യൂസ്. കുറച്ച് ചേരുവകൾ മാത്രം മതി സ്വാദിഷ്ടമായ മാങ്കോ ജ്യൂസ് വീട്ടിലുണ്ടാക്കാൻ. പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്നത് കൊണ്ട് തന്നെ ഇത് ആർക്ക് വേണമെങ്കിലും പരീക്ഷിച്ച് നോക്കാവുന്നതാണ്.

ആവശ്യമായ ചേരുവകൾ

മാങ്ങ- ചെറിയ കഷ്ണങ്ങളാക്കിയത്
പഞ്ചസാര- ഒരു കപ്പ്
പാൽ- അര ലിറ്റർ

തയ്യാറാക്കുന്ന വിധം-

മാങ്ങ മിക്‌സി ജാറിലേക്ക് ഇട്ട ശേഷം കുറച്ച് പാലും പഞ്ചസാരയും ചേർന്ന് കൊടുക്കുക. ഇനി നമുക്കത് അടിച്ചെടുക്കാം. ശേഷം ആവശ്യത്തിന് പാൽ ഒഴിച്ചുകൊടുക്കണം. പാകമാകുന്നത് വരെ മിക്‌സിയിൽ അടിച്ചെടുക്കാം. തണുപ്പിന് വേണ്ടി കുറച്ച് ഐസ് ക്യൂബുകളും ഇടാം. സ്വാദിഷ്ടമായ മാങ്ങ ജ്യൂസ് തയ്യാർ. ഇത് ഗ്ലാസിലേക്ക് എടുത്ത് കുടിക്കാവുന്നതാണ്.

Tags: Health
ShareTweetSendShare

More News from this section

“യുവാക്കളുടെ ക്ഷേമവും ശോഭനമായ ഭാവിയുമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യം: ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമിത് ഷാ.

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

ചോദ്യപേപ്പർ ചോർച്ച; യുവതലമുറയുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ല ; ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് മോദി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് പ്രത്യേക ട്രെയിൻ; ഓഗസ്റ്റ് 27 മുതൽ സർവീസ്

Latest News

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; ഉത്തേജക മരുന്ന് കേസില്‍ ജൂഡോ താരം പുറത്ത്

ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു! ഫ്രാന്‍സിന്റെ പരിശീലകനായി സിനദിന്‍ സിദാന്‍

തുടര്‍ച്ചയായ തോല്‍വികള്‍ക്ക് വിരാമമിടാന്‍ ഇന്ത്യ; ഇന്ന് സിംബാബ്വെയെക്കെതിരെ ടി20 പോരാട്ടം

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; ഡല്‍ഹി ക്യാപിറ്റല്‍സ് താരം അഭിഷേക് പോറലിനെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം

വി. കുഞ്ഞികൃഷ്ണൻ അനുഭാവിയുടെ ചെമ്മീൻ കൃഷി ഷെഡ്ഡിന് തീയിട്ടെന്ന് പരാതി;ടി.ഐ. മധുസൂദന്റെ അറിവോടെയെന്ന് ആരോപണം; പോലീസിൽ പരാതി

സിക്കിം തുരങ്ക ദുരന്തം; മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies