ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ കാരണമില്ലാതെ സസ്‌പെൻഡ് ആകുന്നു; പണി മുടക്കിയതോ ഹാക്ക് ചെയ്യപ്പെട്ടതോ? ആശങ്കയോടെ ഉപയോക്താക്കൾ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ കാരണമില്ലാതെ സസ്‌പെൻഡ് ആകുന്നു; പണി മുടക്കിയതോ ഹാക്ക് ചെയ്യപ്പെട്ടതോ? ആശങ്കയോടെ ഉപയോക്താക്കൾ

Instagram down! Users complain about losing followers

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2022, 10:52 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: സമൂഹമാദ്ധ്യമ ഭീമനായ ഇൻസ്റ്റഗ്രാമിന് തകരാറ് സംഭവിച്ചതായി റിപ്പോർട്ട്. ഉപഭോക്താക്കളുടെ അക്കൗണ്ടുകളെല്ലാം നോട്ടിഫിക്കേഷൻ പോലുമില്ലാതെ കൂട്ടത്തോടെ സസ്‌പെൻഡ് ചെയ്യപ്പെടുന്നു.

ഇൻസ്റ്റഗ്രാം പോളിസി ലംഘനങ്ങളുണ്ടായാൽ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുന്ന സമാന രീതിയിലാണ് ഇപ്പോൾ അക്കൗണ്ടുകൾ സസ്‌പെൻഡാകുന്നത്.ഫോളോവേഴ്സിനെയും നഷ്ടപ്പെടുന്നതായി പരാതിയുണ്ട്.  എന്നാൽ അക്കൗണ്ടുകൾ സസ്‌പെൻഡാക്കുന്നതിന്റെ കാരണം വ്യക്തമല്ല. We Suspended your account on 31 october 2022′ എന്ന സന്ദേശമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. കൂട്ടപണിമുടക്കിന് പിന്നിൽ വല്ല ഹാക്കർമാരുണ്ടോ എന്ന ആശങ്കയിലാണ് ആളുകൾ.

ഇതിനിടെ ആപ്പ് പണിമുടക്കിയത് കമ്പനി സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് ഇൻസ്റ്റഗ്രാമിന്റെ പ്രതികരണം. നിങ്ങളിൽ ചിലർക്ക് നിങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആക്സസ് ചെയ്യുന്നതിൽ പ്രശ്നങ്ങളുണ്ടെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ അത് പരിശോധിക്കുന്നു, അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നു. എന്നും ട്വിറ്ററിൽ ഇൻസ്റ്റഗ്രാം പ്രതികരിച്ചു.

അതേസമയം ഇൻസ്റ്റഗ്രാം പണിമുടക്കിയതോടെ ഇൻസ്റ്റഗ്രാം ഡൗൺ എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ വ്യാപകമായിട്ടുണ്ട്. പണിമുടക്കിയതിന് ട്രോളി നിരവധി മീമുകളാണ് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാം തകരാറിലായതോടെ മറ്റ് സമൂഹമാദ്ധ്യമങ്ങളെ ആശ്രയിക്കുന്നവരെയും ട്രോളി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ച മെറ്റയുടെ കീഴിലുള്ള വാട്‌സ്ആപ്പും പണിമുടക്കിയിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് പ്രശ്നം പരിഹരിച്ചത്

 

Tags: instagram
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies