ആർജെഡിയുടെ മതേതരത്വത്തിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് അസദുദ്ദീൻ ഒവൈസി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർജെഡിയുടെ മതേതരത്വത്തിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് അസദുദ്ദീൻ ഒവൈസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2022, 09:56 am IST
Facebook
Twitter
WhatsAppTelegram

പാറ്റ്‌ന : ആർജെഡി നേതാവ് തേജസ്വി യാദവിനെതിരെ വിമർശനവുമായി അസദുദ്ദീൻ ഒവൈസി. ഗോപാൽഗഞ്ച് ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ എഐഎംഐഎമ്മിനെതിരെ നടത്തിയ പ്രതികരണത്തിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. തന്റെ പാർട്ടിക്ക് ആർജെഡിയുടെ മതേതരത്വത്തിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നായിരുന്നു ഒവൈസിയുടെ പ്രതികരണം.

ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ എഐഎംഐഎമ്മിനെ ബിജെപിയുടെ ബി ടീം എന്നായിരുന്നു തേജസ്വി യാദവ് വിശേഷിപ്പിച്ചത്.’നിതീഷ് കുമാറുമായുള്ള സഖ്യം എന്താണെന്ന് ആർജെഡി വിശദീകരിക്കണം. നിതീഷ് കുമാർ ബി.ജെ.പി.ക്കൊപ്പമായിരുന്നു. എന്നാൽ ഇപ്പോൾ നിങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നതിനാൽ അദ്ദേഹം ശുഷ്‌കാന്തിയുള്ളവനാണോ? നിങ്ങൾ പിന്തുടരുന്നത് അവസരവാദ രാഷ്‌ട്രീയമാണ്. ആർജെഡിക്ക് മുസ്ലീങ്ങളോട് ഒരു നയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയ പാർട്ടിയായ ബിജെപിക്ക് ജനങ്ങൾ നൽകുന്ന പിന്തുണ വളരെ വലുതാണ്. വരുന്ന തിരഞ്ഞെടുപ്പിൽ ഇത് പാർട്ടിക്ക് മുൻഗണന നൽകുമെന്നിരിക്കെയാണ് ഇത്തരത്തിലൊരു പ്രസ്താവനയുമായി തേജസ്വി യാദവ് രംഗത്തെത്തിയത്. ഗോപാൽ ഗഞ്ചിലെ ഉപതെരഞ്ഞെടുപ്പിൽ മഹാഗത്ബന്ധന്റെ സ്ഥാനാർഥിക്കു വോട്ടഭ്യർത്ഥിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് യാദവ് ഇത്തരത്തിലൊരു പരാമർശം നടത്തിയത്.

 

Tags: asaduddin owaisiTejashwi Yadav
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies