ഗ്രൂപ്പ് ഒന്നിൽ സെമികടക്കാൻ തിക്കുംതിരക്കും; ന്യൂസിലാന്റിനെ തോൽപ്പിച്ച് ഇംഗ്ലണ്ട്; മൂന്ന് ടീമുകൾക്ക് ഒരേ പോയിന്റ്
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഗ്രൂപ്പ് ഒന്നിൽ സെമികടക്കാൻ തിക്കുംതിരക്കും; ന്യൂസിലാന്റിനെ തോൽപ്പിച്ച് ഇംഗ്ലണ്ട്; മൂന്ന് ടീമുകൾക്ക് ഒരേ പോയിന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2022, 08:15 pm IST
Facebook
Twitter
WhatsAppTelegram

ബ്രിസ്‌ബെയ്ൻ: നിർണ്ണായക മത്സരത്തിൽ കിവികളെ തകർത്ത് ഇംഗ്ലീഷ് നിര. 20 റൺസിനാണ് ഇംഗ്ലണ്ട് ജയിച്ചത്. ആദ്യം ബാറ്റ്‌ചെയ്ത ഇംഗ്ലണ്ട് നേടിയ 179 റൺസി നെതിരെ ആറു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുക്കാനെ ന്യൂസിലാന്റിന് സാധിച്ചുള്ളു.

ഇംഗ്ലണ്ടിനായി 73 റൺസ് നേടിയ ജോസ് ബട്‌ലറും 52 റൺസ് നേടിയ അലക്‌സ് ഹെയിൽസുമാണ് സ്‌കോർ 179ലേയ്‌ക്ക് എത്തിച്ചത്. ന്യൂസിലാൻറിനായി 62 റൺസ് നേടിയ ഗ്ലെൻ ഫിലിപ്‌സിന് മാത്രമേ ഇംഗ്ലീഷ് ബൗളർമാർക്കെതിരെ മികച്ച പ്രകടനം നടത്താൻ സാധിച്ചുള്ളു. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ്, സാം കറൻ എന്നിവർ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ മാർക് വുഡ്, ബെൻ സ്‌റ്റോക്‌സ് എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.

ഗ്രൂപ്പിൽ ഇന്നത്തെ ജയത്തോടെ ഓസ്‌ട്രേലിയയ്‌ക്കും ന്യൂസിലാന്റിനുമൊപ്പം ഇംഗ്ലണ്ടും 5 പോയിന്റ് വീതം സ്വന്തമാക്കി സെമി സാദ്ധ്യത വർദ്ധിപ്പിച്ചിരിക്കുന്നു. ഇന്ന് തോറ്റെങ്കിലും റൺറേറ്റിൽ കിവികളാണ് മുന്നിൽ രണ്ടാം സ്ഥാനത്തേയ്‌ക്ക് ഇംഗ്ലണ്ട് സ്ഥാനം പിടിച്ചു. ഓസീസ് മൂന്നാം സ്ഥാനത്താണ്.

ഗ്രൂപ്പിലെ അവസാന മത്സരം മികച്ച രീതിയിൽ ജയിക്കേണ്ട് മൂന്ന് ടീമുകൾക്കും അനിവാര്യമാണ്. അട്ടിമറിവീരന്മാരായ അയർലന്റിനോടാണ് ന്യൂസിലാന്റ് പോരാടാൻ ഇറങ്ങുന്നത്. ഓസ്‌ട്രേലിയ അഫ്ഗാനേയും ഇംഗ്ലണ്ട് ശ്രീലങ്കയേയും നേരിടും. ഇതിൽ ശ്രീലങ്ക ഇംഗ്ലണ്ട് മത്സരം നിർണ്ണായകമാണ്.

Tags: t20
Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies