മാതൃത്വമോ ദേശീയതയോ? :മകൻ അച്ഛനെ കണ്ടിട്ടില്ല,സൈനികനാണെന്ന് അറിയാം; അവൻ ഇനി എന്നിൽ, അച്ഛനെയും കാണും; വീരമൃത്യുവരിച്ച സൈനികന്റെ പ്രിയ പത്‌നിയും ഇനി സൈന്യത്തിന്റെ ഭാഗം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാതൃത്വമോ ദേശീയതയോ? :മകൻ അച്ഛനെ കണ്ടിട്ടില്ല,സൈനികനാണെന്ന് അറിയാം; അവൻ ഇനി എന്നിൽ, അച്ഛനെയും കാണും; വീരമൃത്യുവരിച്ച സൈനികന്റെ പ്രിയ പത്‌നിയും ഇനി സൈന്യത്തിന്റെ ഭാഗം

Motherhood Or Nationhood? Lt Harveen Kaur Answers As Lady Cadets Commissioned Into Army

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2022, 10:38 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: നീണ്ട പതിനൊന്ന് മാസത്തെ കഠിനപരിശീലനത്തിന് ശേഷം ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയിരിക്കുകയാണ് ലഡാക്ക് സ്വദേശിനിയായ ഹർവീൺ കൗർ
.പറക്കമുറ്റാത്ത സ്വന്തം കുഞ്ഞിനെ മാറോടണച്ച് മുത്തം നൽകിയാണ് ഹർവീൺ തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചതിനെ കുറിച്ച് മനസു തുറന്നത്.

2019 ൽ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരജവാനായ മേജർ കെപിഎസ് കഹ്ലോണിന്റെ പ്രിയ പത്‌നിയാണ് ഹർവീൺ കൗർ. അഞ്ചുമാസം ഗർഭിണിയായിരിക്കെയാണ് അവർക്ക് തന്റെ ഭർത്താവിനെ നഷ്ടപ്പെട്ടത്.

സൈനിക യൂണിഫോമിൽ സേവനം അനുഷ്ടിക്കുന്നതിനെ പൊരുതിവീണ ഭർത്താവിന്റെ ഓർമ്മകളിൽ കണ്ണീർ പൊഴിച്ചിരിക്കുന്നതിന് പകരം, രാഷ്‌ട്രസേവനമെന്ന ഭർത്താവിന്റെ ജീവിത വഴി തന്നെ തിരഞ്ഞെടുക്കാൻ അവർ തീരുമാനിക്കുകയായിരുന്നു.വിധവയായ പറക്കമുറ്റാത്ത കുഞ്ഞിന്റെ അമ്മയായ അവരെ പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കെപിഎസ് കഹ്ലോണിന്റെ പത്‌നിയുടെ തീരുമാനം ഉറച്ചതായിരുന്നു.

മകനെ വേർപിരിഞ്ഞ് പിന്നീടങ്ങോട്ട് കഠിനപരിശീലനം. ഒടുവിൽ ഭർത്താവ് ജീവനായി കണ്ടിരുന്ന സൈനിക യൂണിഫോം അണിഞ്ഞ് ഇന്ത്യൻ സേനയുടെ ഭാഗമായി മാറി. എന്റ് മകൻ അവന്റെ അച്ഛനെ കണ്ടിട്ടില്ല. പക്ഷേ അച്ഛൻ സൈനികനായിരുന്നുവെന്ന് അറിയാം, ഇനി എന്നിൽ അവൻ അച്ഛനെയും കാണും.അതിനായി ഞാനീ വേഷത്തിൽ ഇവിടെ കാണും എന്നാണ് സേനയുടെ ഭാഗമായ ശേഷം ഹർവീൺ കൗർ പ്രതികരിച്ചത്. മാതൃത്വമാണോ ദേശീയതയാണോ ആദ്യം എന്ന ചോദ്യത്തിന് ദേശീയത എന്നാണ് അവർ ഉത്തരം നൽകിയത്.

ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ 186 പേരാണ് കഴിഞ്ഞ ദിവസം സൈന്യത്തിന്റെ ഭാഗമായത്. 35 വനിതകൾ ഉൾപ്പെടെയാണ് പാസിംഗ് ഔട്ട് പരേഡ് നടത്തിയത്.

ShareTweetSendShare

More News from this section

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

തമിഴ്നാട്ടിലെ ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

Latest News

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies