'ശാസ്ത്ര പ്രതിഭാ കോണ്ടെസ്റ്റ് 2022'; ഇപ്പോൾ രജിസ്റ്റർ ചെയ്യാം; വിജയികൾക്ക് അഭിമാന ശാസ്ത്രകേന്ദ്രങ്ങൾ സന്ദർശിക്കാൻ സുവർണാവസരം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ശാസ്ത്ര പ്രതിഭാ കോണ്ടെസ്റ്റ് 2022’; ഇപ്പോൾ രജിസ്റ്റർ ചെയ്യാം; വിജയികൾക്ക് അഭിമാന ശാസ്ത്രകേന്ദ്രങ്ങൾ സന്ദർശിക്കാൻ സുവർണാവസരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2022, 04:55 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: യുഎഇ ഇന്ത്യൻ എംബസിയുടേയും ഇന്ത്യൻ കോൺസുലേറ്റിന്റേയും സഹകരണത്തോടെ സയൻസ് ഇന്ത്യ ഫോറം സംഘടിപ്പിക്കുന്ന പതിനെട്ടാമത് ശാസ്ത്ര പ്രതിഭ കോണ്ടെസ്റ്റ് 2022 ലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട 16 പ്രതിഭകൾക്ക് ഇസ്രോ, ബാർക് തുടങ്ങിയ ലോകപ്രശസ്തമായ ശാസ്ത്ര ഗവേഷണകേന്ദ്രങ്ങൾ സന്ദർശിക്കാനും അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച ശാസ്ത്രജ്ഞരുമായി സംവദിക്കാനുമുള്ള സുവർണാവസരം ലഭിക്കും.

രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി നവംബർ 13 ആണ്. 4 ദിവസങ്ങളിലായി വിവിധ കാറ്റഗറികളിൽ പുരോഗമിക്കുന്ന മത്സരം ഫെബ്രുവരി 25നാണ് സമാപിക്കുന്നത്. ഗ്രേഡ് 5 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സബ് ജൂനിയർ , ജൂനിയർ, സീനിയർ ലെവലുകളിൽ 3 വിഭാഗങ്ങളിലായാണ് മത്സരം. ഗ്രേഡ് 5 മുതൽ 7 വരെ ക്ലാസുകളിലുള്ള വിദ്യാർത്ഥികൾ സബ് ജൂനിയർ വിഭാഗത്തിലും എട്ട് മുതൽ പത്ത് വരെയുള്ളവർ ജൂനിയർ വിഭാഗത്തിലും ഗ്രേഡ് പതിനൊന്നും പന്ത്രണ്ടും ക്ലാസിലുള്ളവർ സീനിയർ വിഭാഗത്തിലുമാണ് മത്സരിക്കുക.

വിജയികൾക്ക് മറ്റ് ദേശീയ ശാസ്ത്ര മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയുടെ സമ്പന്നമായ ശാസ്ത്ര പാരമ്പര്യവും അഭിമാനകരമായ സംഭാവനകളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം യുഎഇയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും മികച്ച ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ 2006 ലാണ് ശാസ്ത്ര പ്രതിഭ കോണ്ടെസ്റ്റ് ആരംഭിച്ചത്.

വിജ്ഞാൻ ഭാരതിയുടെ മാർഗനിർദേശത്തോടെ നടത്തുന്ന കോൺടെക്സ്റ്റിൽ എൻസിആർടിയും
ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയവും വിഗ്യാൻ പ്രസാറും സഹകരിക്കുന്നു. ഇതിനോടകം 4 ലക്ഷത്തോളം കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്.

സ്‌ക്രീനിംഗിന് ശേഷം തെരഞ്ഞെടുക്കപ്പെടുക്കുന്നവർക്ക് മത്സരത്തിൽ പങ്കെടുക്കാം. ശാസ്ത്ര സംബന്ധമായ ഓൺലൈൻ എഴുത്തു പരീക്ഷയാണ് നടക്കുക. സിബിഎസ് സി, ഐസിഎസ് സി സിലബസ് പിന്തുടരുന്ന യുഎഇയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് www.sifuae.com/spc എന്ന വെബ്‌സൈറ്റിലൂടെ മത്സരത്തിനായി രജിസ്റ്റർ ചെയ്യാം.

Tags: യുഎഇ
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies