'അത്ഭുതം, അതിശയം'; ജെയിംസ് കാമറൂൺ മാന്ത്രികത; വിസ്മയമായി 'അവതാർ ദി വേ ഓഫ് വാട്ടർ' ട്രെയിലർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘അത്ഭുതം, അതിശയം’; ജെയിംസ് കാമറൂൺ മാന്ത്രികത; വിസ്മയമായി ‘അവതാർ ദി വേ ഓഫ് വാട്ടർ’ ട്രെയിലർ

James Cameron's Avatar the Way of Water trailer takes us back to visually stunning Pandora

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2022, 09:12 pm IST
FacebookTwitterWhatsAppTelegram

ഒരുപക്ഷെ സിനിമാപ്രേമികൾ ഈ വർഷം ഏറ്റവുമധികം ചർച്ച ചെയ്ത ചിത്രമായിരിക്കും ജെയിംസ് കാമറൂൺ ഒരുക്കുന്ന ‘അവതാർ ദി വേ ഓഫ് വാട്ടർ’. 2009ൽ പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റർ ചിത്രം അവതാറിന്റെ രണ്ടാം ഭാഗമാണെന്നിരിക്കെ ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണിത്.

സിനിമയുടെ ഒഫീഷ്യൽ ട്രെയിലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദൃശ്യപരമായി ഏറെ ആകർഷിക്കുകയും വൈകാരികമായി അടുപ്പം തോന്നുകയും ചെയ്യുന്ന സീക്വൻസുകൾ അടങ്ങിയ ട്രെയിലറാണ് അണിയറപ്രവർത്തകർ തയ്യാറാക്കിയിരിക്കുന്നത്. ജെയിംസ് കാമറൂൺ എഴുതി സംവിധാനം ചെയ്യുന്ന അടുത്ത ഇതിഹാസ സയൻസ്-ഫിക്ഷൻ ചിത്രമായിരിക്കും അവതാർ ദി വേ ഓഫ് വാട്ടർ എന്നാണ് ട്രെയിലർ പറഞ്ഞുറപ്പിക്കുന്നത്.

On December 16, return to Pandora.

Watch the brand-new trailer and experience #AvatarTheWayOfWater in 3D. pic.twitter.com/UtxAbycCIc

— Avatar (@officialavatar) November 2, 2022

ആരാധകർക്ക് ആദ്യ ചിത്രത്തിലൂടെ സുപരിചിതമായ പാൻഡോരയിലേക്കും പ്രിയപ്പെട്ട പല കഥാപാത്രങ്ങളിലേക്കും വീണ്ടും വാതിൽ തുറന്നാണ് ട്രെയിലർ ആരംഭിക്കുന്നത്. രണ്ടര മിനിറ്റ് മാത്രമാണ് ദൈർഘ്യം.  മനുഷ്യന്റെ ഇടപെടലിനെ ചെറുത്തുനിൽക്കുകയും പോരാടുകയും ചെയ്യുന്ന പാൻഡോര സമൂഹത്തെ വീണ്ടും കാണാനാകുമെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സീക്വൽ ചിത്രം ഡിസംബർ 16നാണ് തിയേറ്ററുകളിൽ എത്തുക.

Tags: James Cameronavatar
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies