രാജ്യവിരുദ്ധ പ്രവർത്തനം; സി.എ റൗഫിന്റെ സാമ്പത്തിക ഇടപാടും, കൊലപാതക ഗൂഢാലോചനകളും പരിശോധിച്ച് എൻഐഎ; ചോദ്യം ചെയ്യൽ തുടരുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാജ്യവിരുദ്ധ പ്രവർത്തനം; സി.എ റൗഫിന്റെ സാമ്പത്തിക ഇടപാടും, കൊലപാതക ഗൂഢാലോചനകളും പരിശോധിച്ച് എൻഐഎ; ചോദ്യം ചെയ്യൽ തുടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2022, 07:17 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. കൂട്ടുപ്രതികൾ നൽകിയ മൊഴികൾ അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്യൽ. തിങ്കളാഴ്ചയായിരുന്നു റൗഫിനെ കോടതി എൻഐഎ കസ്റ്റഡിയിൽ വിട്ടത്.

നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനായി സി എ റൗഫ് നടത്തിയ വിദേശ ഫണ്ട് ശേഖരണം, സംസ്ഥാനത്ത് നടത്തിയ കോടികളുടെ സാമ്പത്തിക ഇടപാടുകൾ, സംസ്ഥാന സെക്രട്ടറിയായിരിക്കെ നടന്ന വിവിധ കൊലപാതക ഗൂഢാലോചനകളിലെ പങ്കാളിത്തം, നിരോധന സംഘടനയ്‌ക്കായി ഒളിവിലിരുന്ന് നടത്തിയ പ്രവർത്തനങ്ങൾ എന്നിവയിലാണ് ചോദ്യം ചെയ്യൽ. തിങ്കളാഴ്ച മുതൽ ആറു ദിവസമാണ് റൗഫിനെ എൻ ഐ എ കസ്റ്റഡിയിൽവിട്ടത്. ഇതിനിടെ കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പുകളും നടത്തുകയാണ് അന്വേഷണ സംഘം.

നേരത്തെ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളും സി എ റൗഫിനെതിരെ എൻഐഎയ്‌ക്ക് മൊഴി നൽകിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച അർധരാത്രിയാണ് പാലക്കാട് പട്ടാമ്പിയിലെ വീട് വളഞ്ഞ് റൗഫിനെ എൻ ഐ എ പിടികൂടിയത്.പാലക്കാട്ടെ ആർ എസ് എസ് നേതാവ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിലും സി എ റൗഫിന് വ്യക്തമായ പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചിരുന്നു. നേതാക്കളെ ചോദ്യം ചെയ്തപ്പോൾ എൻ ഐ എ യ്‌ക്ക് ലഭിച്ച ഈ വിവരം ശ്രീനിവാസ് വധക്കേസ് അന്വേഷിക്കുന്ന സംഘത്തിന് കൈമാറുകയായിരുന്നു. എൻ ഐ എ യുടെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ഈ കേസ് അന്വേഷിക്കുന്ന സംഘവും റൗഫിനെ ചോദ്യം ചെയ്യും.

Tags: PFINIAca rauf
Share
Tweet
SendShare

More News from this section

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

Latest News

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies