വിദ്യാർത്ഥിനിയുടെ സ്വകാര്യ ഭാഗത്ത് സ്പർശിച്ചെന്ന് പരാതി; ബസ് ജീവനക്കാരനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസ്; പൊന്നാനിയിൽ മിന്നൽ പണിമുടക്കുമായി സ്വകാര്യ ബസുകൾ
Thursday, June 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിദ്യാർത്ഥിനിയുടെ സ്വകാര്യ ഭാഗത്ത് സ്പർശിച്ചെന്ന് പരാതി; ബസ് ജീവനക്കാരനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസ്; പൊന്നാനിയിൽ മിന്നൽ പണിമുടക്കുമായി സ്വകാര്യ ബസുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2022, 06:46 pm IST
FacebookTwitterWhatsAppTelegram

പൊന്നാനി: വിദ്യാർത്ഥിനിയുടെ സ്വകാര്യ ഭാഗത്ത് സ്പർശിച്ചെന്ന പരാതിയെ തുടർന്ന് ബസ് ജീവനക്കാരനെതിരെ പോക്‌സോ കേസെടുത്തതിൽ പ്രതിഷേധവുമായി സ്വകാര്യ ബസ് ജീവനക്കാർ. സംഭവത്തിൽ പ്രതിഷേധിച്ച് പൊന്നാനിയിൽ സ്വകാര്യ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി.

കുണ്ടുകടവിൽ വെച്ചാണ് സംഭവം. ബസിൽ കുട്ടികളുടെ തിരക്കായതിനാൽ വാതിലിന് സമീപം നിന്ന കുട്ടിയെ ആണ് പുറത്തേക്ക് മാറ്റിയതെന്നാണ് ബസ് ജീവനക്കാരുടെ വാദം. കുട്ടി പ്രിൻസിപ്പലിനോട് സംഭവം പറയുകയും പ്രിൻസിപ്പൽ പോലീസിൽ അറിയിക്കുകയുമായിരുന്നു.

പോലീസിൽ ഓൺലൈനായി വിദ്യാർത്ഥിനി പരാതി നൽകിയിട്ടുമുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ എടപ്പാൾ സ്വദേശിയായ ബസ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്യുകുയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് പണിമുടക്ക് ശക്തമാക്കിയത്.

പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് പോലീസ് കേസെടുത്തതെന്നാണ് ബസ് ജീവനക്കാരുടെ ആരോപണം. കുണ്ടുകടവിൽ നിന്ന് ഗുരുവായൂർ കുന്ദംകുളം റൂട്ടിലേക്കുളള ബസുകളും ചങ്ങരംകുളം കുറ്റിപ്പുറം എന്നിവിടങ്ങളിൽ നിന്ന് ആൽത്തറയിലേക്കും കുന്ദംകുളത്ത് നിന്ന് എടക്കര ചാവക്കാട് ഭാഗത്തേക്ക് പോകുന്ന ബസുകളും ഇന്നലെ രാവിലെ മുതൽ പണിമുടക്കിലായിരുന്നു.

ഇന്നലെ മുതൽ സമരം നടത്തിയിട്ടും അധികാരികൾ ഗൗനിക്കുന്നില്ലെന്നും അതിനാലാണ് ഇന്ന് പണിമുടക്ക് വ്യാപമാക്കിയതെന്നും ജീവനക്കാർ പറയുന്നു. അതേസമയം 24 മണിക്കൂർ മുൻപ് നോട്ടീസ് നൽകണമെന്ന വ്യവസ്ഥ പോലും പാലിക്കാതെ പണിമുടക്ക് നടത്തിയത് യാത്രക്കാരെയും ദുരിതത്തിലാക്കി.

Tags: പോക്‌സോ
ShareTweetSendShare

More News from this section

കേന്ദ്രഫണ്ട് വേണ്ടെന്ന് വെക്കില്ലെന്ന് മന്ത്രി കെ.എം. ഷാജി

വട്ടപ്പാറ എൽ.എം.എസ് സ്കൂളിൽ വിദ്യാർത്ഥിനികൾക്ക് അസ്വസ്ഥത: പൊടി ദേഹത്ത് വീണ സംഭവം; 16 കുട്ടികൾ ആശുപത്രിയിൽ

“തുരപ്പൻ പണി നടത്തുന്നവർ ഈ കസേരയിൽ ഇരിക്കില്ല”: മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം മെട്രോ യാഥാർഥ്യത്തിലേക്ക്; അന്തിമ ഡി.പി.ആർ അടുത്തയാഴ്ച സർക്കാരിന്

ആദർശജീവിതത്തിന്റെ അപൂർവ സ്മൃതികൾ; ‘നമ്മുടെ ആദർശം’ വായനക്കാർക്ക്

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

Latest News

റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ “അതിമനോഹരം” : തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്നു

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികൾക്ക് തിരിച്ചടി, മൂന്ന് പേരുടെ ജാമ്യാപേക്ഷ തള്ളി

ആരോഗ്യ ഡയറക്ടറുടെ മാറ്റത്തിൽ സർക്കാരിന് തിരിച്ചടി; ഉത്തരവ് സ്റ്റേ ചെയ്ത് ട്രൈബ്യൂണൽ

വാട്‌സ്ആപ്പ് സന്ദേശത്തിൽ കുടുങ്ങി മുൻ പ്രധാനമന്ത്രിയുടെ മകൻ; സൈബർ തട്ടിപ്പിൽ നഷ്ടമായത് 7.8 കോടി രൂപ; ഡൽഹി പൊലീസ് അന്വേഷണം തുടങ്ങി

ദിവസവും നടന്ന് പോകുന്നത് നിരീക്ഷിച്ചു; ജോലിക്ക് പോകുന്നതിനിടെ റോഡിൽ നിന്നും വലിച്ചിഴച്ച് കൊണ്ടുപോയി ആക്രമിച്ചു; അംഗനവാടി ജീവനക്കാരിയുടെ കൊലപാകത്തിൽ പ്രതി കുറ്റം സമ്മതിച്ചു

‘പട്ടിയെ നോക്കലല്ല ഞങ്ങളുടെ പണി’; ജില്ലാ ആശുപത്രിയുടെ രണ്ടാം നിലയിൽ വെച്ച് 17-കാരന് തെരുവുനായയുടെ കടിയേറ്റു; ഐസിയുവിന് മുന്നിൽ പോലും നായക്കൂട്ടം; ചികിത്സ വൈകിയെന്നും പരാതി

കാറിൽ കറങ്ങിനടന്ന് എംഡിഎംഎ യും കഞ്ചാവും വിൽപ്പന;  സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies