സ്‌കൂൾ കാണാനില്ല; തറക്കല്ലടക്കം മോഷ്ടിച്ച് കള്ളന്മാർ; സ്‌കൂൾ നിന്നിടത്ത് ഇന്ന് പുല്ല് മാത്രം ബാക്കി
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്‌കൂൾ കാണാനില്ല; തറക്കല്ലടക്കം മോഷ്ടിച്ച് കള്ളന്മാർ; സ്‌കൂൾ നിന്നിടത്ത് ഇന്ന് പുല്ല് മാത്രം ബാക്കി

Thieves Steal An Entire School

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2022, 11:14 pm IST
FacebookTwitterWhatsAppTelegram

മനുഷ്യരുണ്ടായ കാലം മുതൽക്കേ മോഷണവും ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഭക്ഷണസാധനങ്ങൾ മുതൽ  ആയിരം കോടി വരെ മോഷ്ടിക്കുന്ന വലിയ കള്ളന്മാർ ഈ ഭൂമുഖത്തുണ്ട്.എന്നാൽ സ്‌കൂൾ മോഷിച്ച കള്ളന്മാരെ കുറിച്ച് കേട്ടിട്ടുണ്ടോ? എന്ത് വിചിത്രം എന്ന് പറയാൻ വരട്ടെ. അങ്ങനെ ഒന്ന് സംഭവിച്ചു.

ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലെ യുറ്റസിഗ് സെക്കൻഡറി സ്കൂളിനാണ് ഈ ദുരവസ്ഥ. ആറ് മാസം മുൻപ് പൂട്ടിയിട്ട ഈ സ്‌കൂളിലേക്ക് ആരും തിരിഞ്ഞ് നോക്കാറില്ലായിരുന്നു. ആ സമയത്താണ് മോഷ്ടാക്കൾ പണി പറ്റിച്ചത്. സ്‌കൂളിലെ ടൈലുകളും. ജനാലകളും, വാതിലുകളും, ഫർണീച്ചറുകളും, ലൈറ്റും, ഫാനും, എല്ലാം മോഷ്ടിച്ച് കൊണ്ട് പോയ കള്ളന്മാർ അത് കൊണ്ടൊന്നും സംഗതി നിർത്തിയില്ല.

പതിയെ ഇഷ്ടിക കൊണ്ട് നിർമ്മിച്ച സ്‌കൂൾ പൊളിച്ച് കൊണ്ടുപോകാൻ തുടങ്ങി. അങ്ങനെ സ്‌കൂളിന്റെ അടിത്തറ വരെ പൊളിച്ച് കൊണ്ടുപോയ മോഷ്ടാക്കൾ ഇഷ്ടിക ഓരോന്നും 2 രൂപയ്‌ക്കും ജനലുകൾ 100 രൂപയ്‌ക്കും വരെ വിറ്റഴിച്ചുവെന്നാണ് വിവരം. മയക്കുമരുന്നിന് അടിമകളായ മോഷ്ടാക്കളാണ് ഇതിന് പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം.

ഒരു വലിയ കവാടവും സ്വീകരണമുറിയും അഞ്ച് ക്ലാസ് റൂം ബ്ലോക്കുകളും രണ്ട് ടോയ്ലറ്റ് ഏരിയകളും സ്‌കൂളിന് ഉണ്ടായിരുന്നു. അതാണിന്ന് പുല്ലുമുളക്കുന്ന സ്ഥലമാക്കി മോഷ്ടാക്കൾ മാറ്റിയത്.

Tags: schoolThieves steal
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

Latest News

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies